Tuesday, September 26, 2023

Monthly Archives: July, 2022

Meditrina Hospital Recruitment

Meditrina HOSPITALS HIRING FOR THE POSITIONS Staff NurseScrub Nurse - OT and Cath LabStaff Nurse - ICUEndoscopy TechnicianPFT TechnicianX Ray/CT TechnicianEcho/TMT Technician & Anesthesia TechnicianCSSD...

ഖത്തർ എയർ വേയിസ് കസ്റ്റമർ എക്സ്പീരിയൻസ് ക്യാബിൻ ക്രൂ ഒഴിവ്

ഖത്തർ എയർ വേയിസ് കസ്റ്റമർ എക്സ്പീരിയൻസ് ക്യാബിൻ ക്രൂ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ചെന്നൈയിലാണ് ഒഴിവ് യോഗ്യതകൾ കുറഞ്ഞ വിദ്യാഭ്യാസം: ഹൈ സ്കൂൾ എജുക്കേഷൻ (പ്ലസ് ടുകുറഞ്ഞ പ്രായം: 21 വയസ്സ്കുറഞ്ഞ കൈ എത്തൽ: 212cm(on...

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്

കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി ജോലി ഒഴിവ് കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി (കോണട്രാക്ട്) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു...

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | 2 കമ്പനികളിൽ ഒഴിവ്

ECKTM VACNCY ALERTCompany Name: Tutorwaves solutions (P) Ltd.Tutorwaves is into live online tutoring for students in the U.S, Canada, the U.K, GCC, India, and...

മിൽമയിൽ അവസരം : യോഗ്യത : പത്താം ക്ലാസ്

മിൽമയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ ചേർക്കുന്നു വിശദമായ വിവരങ്ങൾക്ക് http://milmatrcmpu.com:8080/milmaTrc/index.jsp?p1=20 സന്ദർശിക്കുക

മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. Maharani weddings Jobs

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഇല്ലാത്ത നാട്ടിൽ തന്നെ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ.ഒഴിവുകളും, യോഗ്യതയും ചുവടെ സെയിൽസ് സ്റ്റാഫ്.സ്ത്രീകൾക്കും...

കോഴിക്കോട്, കൊച്ചി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് കോഴിക്കോട്, കൊച്ചി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു ഹാൻഡിമാൻഒഴിവ്: 109യോഗ്യത:പത്താം ക്ലാസ്അഭികാമ്യം: ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളെക്കുറിച്ചുള്ള...

കൊല്ലം ജില്ല അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഓൺലൈൻ രജിസ്‌ട്രേഷൻ 2022 ഓഗസ്റ്റ് 5ന്

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതൽ സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി...

മുത്തൂറ്റ് ഗ്രൂപ്പിൽ ബ്രാഞ്ച് ഹെഡ് , ജൂനിയർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ് ഒഴിവ്

The Muthoot Group NIDHI Companies, under The Muthoot Group, is on the lookout for the following personnel for their Branches in Trivandrum, Calicut, Wayanad,...

Microsoft calls 2023 passouts Students- Starting Salary 35 lakhs per annum

Microsoft’s mission is to empower every person and every organization on the planet to achieve more. As employees we come together with a growth...

പാലക്കാട് ജില്ലയിൽ പ്ലേസ്‌മെന്റ് ഡ്രൈവ് ജൂലായ് 29 ന്

പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിലേഷന്‍ഷിപ്പ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ഏജന്റ് റിക്രൂട്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിംഗ്, പ്ലേസ്‌മെന്റ് ഓഫീസര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്,...

നന്തിലത്ത് ജി-മാർട്ടിൽ അവസരം

നന്തിലത്ത് ജി-മാർട്ട് കൊല്ലം, കടപ്പാക്കട, പള്ളിമുക്ക്, കരുനാഗപ്പള്ളി, അടൂർ, പത്തനംതിട്ട, ആലപ്പുഴ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. WALK IN INTERVIEWDate : 29-07-2022, Friday. Time: 10:00 am to 3:00 pm Venue...

ആശാഭവനിൽ നിയമനം

തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് 2022 ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ...

വികലാംഗ വനിതാ സദനത്തിൽ ഒഴിവുകൾ

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്....

വയോജന പരിപാലന കേന്ദ്രത്തിൽ ഒഴിവുകൾ

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന്...

ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ

Vacancies MARKETING MANAGERLEGAL MANAGER, FLOOR MANAGER ASSISTANT MANAGER LEGALLEGAL EXECUTIVE,MANAGER/ ASSISTANT MANAGER, (Hypermarket)LEGAL OFFICER,ASSISTANT MANAGER ADMIN,EXECUTIVE CHEFHYGIENE ASSISTANT MANAGER,COMMIS,(South North Indian Continental, Chinese,...

UAE യിലെ സ്കൂളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു : യോഗ്യത – പത്താം ക്ലാസ് മുതൽ

RECRUITMENT OF TEACHERS TO A FAMOUS SCHOOL IN UAE Job DescriptionODEPC invites application from teachers for recruitment to famous group of schools at Abu Dhabi,...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നടക്കുന്നു. 3 കമ്പനികൾ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നടക്കുന്നു.25-07-2022 തിങ്കളാഴ്ച നടക്കുന്ന മിനി ജോബ് ഡ്രൈവിൽ 3 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത് 👉🏻 ഓരോ സ്ഥാപനങ്ങളുടെ വേക്കാൻസിയും വ്യക്തമായി വായിച്ചു നോക്കുക👉🏻 അഭിമുഖങ്ങളിൽ പങ്കെടുക്കാൻ...

EXL Service കമ്പനിയിൽ Finance & Accounts Associate 100 ഒഴിവ്

ECKTM MEGA RECRUITMENT DRIVECompany Name: EXL ServiceEXL Service is a global analytics and digital solutions company serving industries including insurance, healthcare, banking and financial...

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ പട്ടിക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ മേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 2022 ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും....

മഹാലക്ഷ്മി സിൽക്സിൽ ഒഴിവ്

ECKTM VACANCY ALERTകേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്‌സ് , ഏറ്റുമാനൂർ മുത്തൂർ ,തിരുവല്ല ഷോറൂമുകളിലെ എൺപതോളം ഒഴിവുകളിലേക്ക്‌ 2022 ജൂലൈ 26 ചൊവ്വാഴ്ച രാവിലെ 9 .30...

കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം : Interview July 25

കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. Date : 25.07.2022Venue: Employability Centre, District Employment Exchange, KollamTime: 10.00 am to 2.00 pm പങ്കെടുക്കുന്ന കമ്പനികൾ...

ഫെഡറൽ ബാങ്കിൽ ക്രഡിറ്റ് അനലിസ്റ്റ് ഒഴിവ്

Federal Bank requires young, bright and dynamic Credit Analysts.If you are looking for an exciting change in your career, this is it! KEY JOB RESPONSIBILITIES: Credit...

മുത്തൂറ്റ് ഫിനാൻസിൽ ഓഡിറ്റ് എക്സിക്യുട്ടീവ് ഒഴിവ്

Muthoot Finance WALK IN INTERVIEWMuthoot Finance Ltd., the Flagship Company of The Muthoot Group having 20 Business Divisions and a network of over 5400...

MK Fabrics ൽ തൊഴിലവസരം

കൊല്ലത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ MK Fabrics ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സെയിൽസ് മാൻ സെയിൽസ് ഗേൾ ട്രെയിനീസ്ഫ്ളോർ സൂപ്പർവൈസർഫ്ളോർ മാനേജർ റിസപ്ഷനിസ്റ്റ്ടെലികോളർടെയിലേഴ്സ്ഫാഷൻ ഡിസൈനേഴ്സ്ബില്ലിംഗ്കാഷ്യർ ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ്...

CFCICI – സെൻട്രൽ ഫിനാൻഷ്യൽ ക്രഡിറ്റ് & ഇൻവെസ്റ്റിമെന്റ് കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ നിരവധി തൊഴിലവസരങ്ങൾ

CFCICI THE CENTRAL FINANCIAL CREDIT AND INVESTMENT CO-OPERATIVE (INDIA) LTD hiring following positions CFCICI is a Multi State Credit Co-operative Society Registered under MSCS...

പാലക്കാട് എംപ്ലോബിലിറ്റി സെന്ററിൽ തൊഴില്‍മേള ജൂലൈ 26 ന്

പാലക്കാട് എംപ്ലോബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 ന് രാവിലെ 10 ന് സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്...

നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. സർജിക്കൽ/മെഡിക്കൽ/ ഒ.റ്റി/ ഇ.ആർ...

ഹെൽത്ത് കെയർ കമ്പനിയിൽ തൊഴിലവസരം

ECKTM INTERVIEW ALERTA Reputed Health Care company in Bangalore needs1.HR – Recruiter(Male/Female)Qualification: Any DegreeExperience: 1.5Years – 3.5YearsAge: Below 30Salary: 5Lac/Annum2.HR Operations(Male/Female)Qualification: Any...

ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ ഒഴിവ് : SSC Recruitment

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിലേക്കുള്ള ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിൻറർ ഓപ്പറേറ്റർ (TPO) ഒഴിവുകളിലേക്കുള്ള പരീക്ഷ നടത്തുന്നു ഒഴിവ് : 857യോഗ്യത: പ്ലസ് ടു...

എയർ ഇന്ത്യയിൽ ജോലി നേടാം – യോഗ്യത: പ്ലസ്ടു

എയർ ഇന്ത്യയിൽ പ്ലസ് ടു യോഗ്യതയുള്ള യുവതീയുവാക്കൾക്ക് ജോലി നേടാൻ സുവർണാവസരം.വിദ്യാഭ്യാസ യോഗ്യത,ജോലി ഒഴിവ് തുടങ്ങിയ എല്ലാ ഒഴിവുകളും ചുവടെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിച്ചുനോക്കി നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇവിടെനിന്ന് അപേക്ഷിക്കാവുന്നതാണ്....

യു.കെ.യിൽ നഴ്‌സ് ഒഴിവ്: ഫാസ്റ്റ്ട്രാക്ക് റിക്രൂട്ടുമെന്റുമായി നോർക്ക റൂട്ട്സ്

ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20...

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോണ്ടന്റ് ഒഴിവ്

കോട്ടയം: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു. യോഗ്യത:പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും...

കേരളാ ഹോംഗാര്‍ഡ്‌സ് തെരഞ്ഞെടുപ്പ്

ഇടുക്കി ജില്ലയില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്കും, ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേയ്ക്കും പുരുഷ വനിത ഹോം ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. അടിസ്ഥാന യോഗ്യത ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്,...

ബൈജൂസ് ആപ്പിൽ അവസരം : Byju’s Recruitment

BYJU'S RECRUITMENTIndia's Toppest Edtech Company is Hiring Sales Executives Across KeralaSalary :18 - 20 K +Incentives + TAQualification: Any DegreeAge : Less than 30Those...

മയൂരി ഹോം അപ്ലയൻസസിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ആയ മയ്യൂരി ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് കരുവാരകുണ്ട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട്, കാളികാവ്, തുവ്വൂർ നിവാസികൾക്ക് മാത്രമായി വിവിധ ഒഴിവുകളിലേക്ക് ...

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം: Company Name: SVATANTRA MICROFIN PVT.LTD

കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18...

മഹാലക്ഷ്മി സിൽക്‌സ് തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകളിൽ ഒഴിവ്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി മഹാലക്ഷ്മി സിൽക്‌സ് തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു തസ്തിക 1 : SALES TRAINEEയോഗ്യത : PLUS TWOപ്രായം : 19-25പ്രവൃത്തി പരിചയം...

ബാംഗ്ലൂരിലുള്ള പ്രമുഖ ഹോസ്പിറ്റലുകളിൽ 200-റിലേറെ നഴ്സിംഗ് ഒഴിവുകൾ

ECKTM INTERVIEW ALERTബാംഗ്ലൂരിലുള്ള പ്രമുഖ ഹോസ്പിറ്റലുകളിലെ 200-റിലേറെ നഴ്സിംഗ് ഒഴിവുകളിലേക്ക്‌ കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടത്തുന്നു. 1.ജൂനിയർ നേഴ്സസ് (Male/Female)Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ ഐ.സി.യു വിൽ ...

കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ജൂലൈ 14, 15 തീയ്യതികളിൽ

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ജൂലൈ 14, 15 തീയ്യതികളിൽ രാവിലെ പത്ത് മണി മുതൽ രണ്ട് മണിവരെ അഭിമുഖം നടത്തുന്നു. തസ്തികകൾ: എച്ച് ആർ...

MRF Recruitment for Supervisor Position

MRF Recruitment for the following position.Positions: Supervisor (Production/ Quality Assurance / Maintenance) What makes you the best fit? A BSc degree or Diploma in Mechanical, Electrical,...

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫാക്ടിൽ 137 ഒഴിവ്; FACT Recruitment

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് വിവിധ തസ്തികയിലായി നിയമനം നടത്തുന്നു സീനിയർ മാനേജർ (മെറ്റീരിയൽസ്, ഹ്യൂമൻ റിസോഴ്സ് & അഡ്മിനിസ്ട്രേഷൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, എസ്റ്റേറ്റ്, ക്വാളിറ്റി അഷുറൻസ്,...

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ വർക്ക്മെൻ വിഭാഗത്തിൽ ഒഴിവ് (ജൂനിയർ ഓപ്പറേറ്റർ)

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ വർക്ക്മെൻ വിഭാഗത്തിൽ പരിചയസമ്പന്നരായ നോൺ എക്സിക്യൂട്ടിവിന്റെ ഓൾ ഇന്ത്യ ഓപ്പൺ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനത്തിൽ, തെലങ്കാന, കർണാടക,...

TCS Fresher Hiring Process through the TCS National Qualifier Test (TCS NQT) for batch of 2023

TCS NQT ( TCS National Qualifier Test) follows an Integrated Test Pattern for both Ninja and Digital fresher hiring at TCS. Candidates need to...

അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ നിയമനം : 300 ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർമാരെ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്....

മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ താത്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും, പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍...

ഇന്ത്യൻ നേവിയിൽ അഗ്നിവീർ വിഭാഗത്തിൽ 2800 ഒഴിവ്

കേന്ദ്ര സായുധ സേനയുടെ നാവിക ശാഖയായ ഇന്ത്യൻ നേവി അവിവാഹിതരായ പുരുഷൻമാരിൽ നിന്നും, സ്ത്രീകളിൽ നിന്നു അഗ്നിവീർ ( SSR) - 01/ 2022 ( Nov 22) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു ഒഴിവ്:...

7 സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ക്കനുസരിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ deetvpm.emp.ibr@kerala.gov.in...

കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവുകൾ

കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഫിനാൻസ് കോർപ്പറേഷൻ (KFC) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്ഒഴിവ്: 6ജോലി സ്ഥലം: കേരളത്തിലെവിടെയും യോഗ്യത: ബിരുദം പരിചയം: 1 വർഷംമുൻഗണന: MBAപ്രായപരിധി: 35 വയസ്സ്...

Most Read