Yearly Archives: 2022

തൃശൂർ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെർച്വൽ ഇന്റർവ്യൂ ഫെബ്രുവരി 11ന്

തൃശൂർ ജില്ലാ എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് സെയിൽസ് കോർഡിനേറ്റർ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ലോൺ ഓഫീസർ, കളക്ഷൻ ഓഫീസർ,...

10.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ആരോഗ്യ കേരളം നിയമനംവയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടി സ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി .11 ന് വൈകീട്ട്...

09.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന്...

08.02.2022- കേരളത്തിലെ വിവിധ ജില്ലകളിലെ തൊഴിലവസരങ്ങൾ

സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജല്‍ജീവന്‍ മിഷനില്‍ നിയമനംജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ...

Shram -Mega Job Fair 2022 (ശ്രം തൊഴിൽ മേള) at Kozhikode District

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ Shram - Mega Job Fair 2022 ഫെബ്രുവരി 19...

VIRTUAL JOBFAIR 2022

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു 2022 ഫെബ്രുവരി 14 മുതൽ 19 വരെ 6 ദിവസങ്ങളിലായി Virtual (ഓൺലൈൻ)...

സൗദി അറേബ്യയിൽ നഴ്സ് അവസരം : അവസാന തീയതി ഫെബ്രുവരി 20

RECRUITS FEMALE NURSES TO A FAMOUS PRIVATE HOSPITAL IN SAUDI ARABIAJob DescriptionA famous private Healthcare Group in the Kingdom of Saudi Arabia interviews FEMALE...

05.02.2022: കേരളത്തിലെ വിവിധ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ

ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) ജോലി ഒഴിവ് ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) തസ്തികയിലേക്ക് നാല് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ...

04.02.2022- കേരളത്തിലെ വിവിധ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വോക്ക്-ഇൻ ഇൻ്റർവ്യൂമഹാത്മാഗാന്ധി സർവ്വകലാശാല – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക്-ഇൻ ഇൻ്റർവ്യൂ...

03.02.2022: കേരളത്തിലെ വിവിധ ഗവ. / പ്രൈവറ്റ് സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ഒഴിവുകൾ

കാസർകോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖംജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഗ്രോത്ത് ഓഫീസര്‍, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍, സ്പെയര്‍ ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലാണ്...

02.02.2022: കേരളത്തിലെ ഗവ: സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ഒഴിവുകൾ

ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് താത്കാലിക നിയമനം: തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം...

01.02.2022: കേരളത്തിലെ വിവിധ ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ

സിഎഫ്എല്‍ടിസി യില്‍ ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസി യില്‍ ക്ലീനിങ് സ്റ്റാഫിനെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും....

31.01.2022: കേരളത്തിലെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ

വനിത ശിശു വികസന വകുപ്പിൽ വാക് ഇൻ ഇന്റർവ്യൂവനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ്...

സി.ഐ.എസ്.എഫിൽ (CISF) ഫയർമാൻ ആകാം. 1149 ഒഴിവുകൾ

സി.ഐ.എസ്.എഫിൽ(സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) കോൺസ്റ്റബിൾ, ഫയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1149 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.യോഗ്യത: പ്ലസ്ടു സയൻസ് പാസായിരിക്കണം. പ്രായം 18 - 23. ഉയരം കുറഞ്ഞത്...

30.01.2022: കേരളത്തിലെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ

ടി.പി.എൽ.സി യിൽ നിയമനംതിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട് മാനേജർ, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു....

കൊല്ലം മെഡിക്കൽ കോളേജിൽ ഒഴിവുകൾ

കൊല്ലം മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് 31 വരെ കാലയളവിലേക്ക് കോവിഡ് ബ്രിഗേഡായി പ്രവര്‍ത്തിച്ചിരുന്നവരില്‍ നിന്ന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ - രണ്ട് ഒഴിവുകള്‍. യോഗ്യത - ഡിഗ്രിയും ഡി.സി.എ/പി.ജി.ഡി.സി.എ....

29.01.2022 : കേരളത്തിലെ ജോലി ഒഴിവുകൾ

വിമുക്തഭടന്മാര്‍ക്ക് ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ് ഒഴിവുകള്‍വിമുക്തഭടന്മാര്‍ക്കുള്ള ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ് ഒഴിവുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിലവിലുണ്ട്. താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ www.cochinshipyard.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷകള്‍ ഫെബ്രുവരി 11നകം ഓണ്‍ലൈനായി നല്‍കണമെന്ന് ജില്ലാ...

Most Read

This will close in 10 seconds