VIRTUAL JOBFAIR 2022

0
401

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു 2022 ഫെബ്രുവരി 14 മുതൽ 19 വരെ 6 ദിവസങ്ങളിലായി Virtual (ഓൺലൈൻ) ജോബ് ഫെയർ നടത്തുന്നു .

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമാവും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 11നു മുൻപായി കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്‌ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് :

ജോബ് ഫെയറിൽ പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ “https://www.facebook.com/employabilityktm/ ഫേസ്ബുക് പേജിൽ/ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

img 20220207 wa00021500075885288143193

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.