Yearly Archives: 2022
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയമനം : Junior Assistant
ONLINE RECRUITMENT OF VARIOUS POSTS IN AAI-SOUTHERN REGIONമിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ - ചെന്നൈ, ദക്ഷിണ മേഖലയിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍സര്‍വീസ്, ഓഫീസ്),...
ദിശ 2022 ജോബ് ഫെയർ | Disha 2022 Mega Job Fair
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ ആലപ്പുഴ SD കോളേജിൽ നടത്തപ്പെടുന്നു.Venue : SD കോളേജ്, ആലപ്പുഴDate : 2022...
DRDO യിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുസീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്ഒഴിവ്: 1075ഡിസിപ്ലിൻ: അഗ്രികൾച്ചറൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ബോട്ടണി, കെമിക്കൽ എഞ്ചിനീയറിംഗ്,...
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച് വകുപ്പിൽ വിവിധ തസ്തികയിൽ നിയമനം നടത്തുന്നു
കേരള മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച് എടപ്പാൾ, വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നുറിസപ്ഷനിസ്റ്റ് കം ക്ലാർക്ക്ഒഴിവ്: 1യോഗ്യത: ബിരുദംപരിചയം: മൂന്ന് ഭാഷകൾ കൈകാര്യം...
കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അവസരം
കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ്, നേവൽ എയർ ക്രാഫ്റ്റ് യാർഡ് എന്നിവയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ ആർമി അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നുCOPA, ഇലക്ട്രീഷ്യൻ, മെക്കാനിക്ക്, ഫിറ്റർ, മെഷിനിസ്റ്റ്, MRAC, ടർണർ, വെൽഡർ,...
കാസർകോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 19ന് : 100 ഒഴിവ്
കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മംഗലാപുരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകളുണ്ട്.ടെക്നിക്കല്‍ ട്രെയിനീ- യോഗ്യത എം.സി.എ, എ.എസ്.സി, ബി.സി.എ, ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്,...
കാസർകോട് ജില്ലയിലെ ജോലി ഒഴിവുകൾ
ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ ഒഴിവ്കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബറുടെ ഒഴിവ്. വയസ് 18 നും 36 നും ഇടയില്‍ (പിന്നോക്ക വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ വയസ്സിളവ്...
വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്- ഈസ്റ്റ് സോണുകളില്‍ വിവിധ തസ്തികകളില്‍ 747 ഒഴിവുകളിലേക്ക് വിമുക്തഭടന്മാരെ പരിഗണിക്കുന്നു. വിശദവിവരങ്ങള്‍ www.fci.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ 2022...
ഡെന്റൽ പ്രോഡക്ട് കമ്പനിയിൽ പ്രോജക്ട് എഞ്ചിനിയർ ഒഴിവ്
ECKTM VACANCY ALERTAsia’s largest Dental Products Manufacturing Company is hiring: Designation - Project EngineerQualifications, Skills and Experience▶️Qualification – Diploma in Electrical / Mechanical▶️ 2+...
ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ്
ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ്More Details:Opening for Operator Position: in Assembly and CNC shop floor. Eligibility: Female Candidates Age:...
ഭീമാ ജ്യുവലേഴ്സിൽ ഒഴിവ്
BHIMA JEWELS looking for experienced and fresher candidates for the following positions : Sales ExecutiveSales Officers / TraineesBusiness Development ExecutivePrefer Male Candidates onlyWalk in...
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 5043 ഒഴിവുകൾ
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുഒഴിവുകൾ : 5043ജൂനിയർ എഞ്ചിനീയർ ( സിവിൽ, മെക്കാനിക്കൽ), അസിസ്റ്റന്റ് ഗ്രേഡ് ( ഹിന്ദി, ഡിപ്പോറ്റ്, ടെക്നിക്കൽ, അക്കൗണ്ട്സ്, ജനറൽ),സ്റ്റേനോ ഗ്രേഡ്,...
ESAF CO-OPERATIVE WALK-IN INTERVIEW
WALK-IN INTERVIEW at ESAF CO-OPERATIVEESAF Co-operative requires highly motivated, young and energetic candidates for Micro banking operations. Vacancies are available all over Kerala.Post :...
State Bank of India Specialist Carde Officer Recruitment 2022
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI), വെൽത്ത് മാനേജ്മെന്റ് ബിസിനസ്സ് യൂണിറ്റിലെ വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർസ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. 665 ഒഴിവുകൾ ഉണ്ട്.മാനേജർ (ബിസിനസ് പ്രോസസ്), സെൻട്രൽ...
തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവ്
കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയ ത്തിന് കീഴിലുള്ള തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ നിയമനം നടത്തുന്നുഒഴിവ്: 19യോഗ്യത1. പത്താം ക്ലാസ്2. 3 വർഷത്തെ പരിചയം3. ഡ്രൈവിംഗ് ലൈസൻസ്...
ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഒരു മഹാരത്ന പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ പ്രമുഖ നാച്ചുറൽ ഗ്യാസ് കമ്പനിയുമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുഅസിസ്റ്റന്റ്, ഓപ്പറേറ്റർ, ടെക്നിഷ്യൻ, ജൂനിയർ കെമിസ്റ്റ്, ജൂനിയർ സൂപ്രണ്ട്, ഫോർമാൻ, എഞ്ചിനീയർ...
Gallagher Job Drive 2022 at Kollam
GALLAGHER a US based leading Global Insurance and Banking firm recruits Process Associate through Gallagher Job Drive Organised by Employability Centre, Kollam on 12...
മിൽമയിൽ ജോലി ഒഴിവ്
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നുടെക്നീഷ്യൻ ഗ്ര. II - ജനറൽ മെക്കാനിക്ക്ഒഴിവ്: 1യോഗ്യത:പത്താം ക്ലാസ്, NCVT സർട്ടിഫിക്കറ്റ് ITI ( ഫിറ്റർ...
വനിത ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ ഒഴിവ്
സിമെറ്റ് നഴ്സിംഗ് കോളേജ് വനിത ഹോസ്റ്റലിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിയ്ക്കുന്നുഗസ്റ്റ് ലക്ച്ചറർ (അനാട്ടമി ) പാർട്ട് ടൈംഎം എസ് സി, (അനാട്ടമി) ഗസ്റ്റ് ലക്ചററായുള്ള മൂന്ന് വർഷത്തെ അദ്ധ്യാപനം അഭികാമ്യം പ്രായം...
എംപ്ലോയബിലിറ്റി സെന്റർ കോട്ടയം വഴി തൊഴിലവസരം | Company Name:PAM Elegente (PAM GROUP)
ECKTM VACANCY ALERTCompany Name:PAM Elegente (PAM GROUP)1.Receptionist (Female)Qualification: Any Degree with minimum 1 year experienceSalary:15000 Job Location: Pala Age Limit: 35 max2.Accounts...
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | Interview September 5th
2022 സെപ്റ്റംബർ 5 തിങ്കളാഴ്ച കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്-എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചു നടക്കുന്ന അഭിമുഖങ്ങൾ.കമ്പനി 1: KERALA AGRI DEVELOPMENT AND SUSTAINABLE FARMER PRODUCER COMPANY LIMITED (KADS...
കേരള ഗവൺമെന്റ് മെഡിസെപ് പദ്ധതിയിൽ ഒഴിവ് | Medisep Recruitment
മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിങ്, ടെക്നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.ഇൻഷുറൻസ് എക്സ്പേർട്ട്ഒഴിവ്: 1യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം...
എയർ ഇന്ത്യ SATS വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു | യോഗ്യത – പ്ലസ് ടു
എയർ ഇന്ത്യ SATS വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൊച്ചിയിലാണ് ഒഴിവുകൾഎക്യുപ്മെന്റ് ഓപ്പറേറ്റർ യോഗ്യത: പ്ലസ് 1 വർഷത്തെ പരിചയമുള്ള LMV/HMV ലൈസൻസ് പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്കസ്റ്റമർ സർവീസ്...
ലക്ഷ്യ മെഗാ തൊഴില്‍മേള സെപ്റ്റംബര്‍ 18 ന് – Lakshya Mega Job Fair at Palakkad
Date : 2022 സെപ്റ്റംബര്‍ 18Venue : വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂള്‍ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ മെഗാ...
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ അവസരം. ശമ്പളം 19,900 രൂപ മുതൽ 63,200 രൂപ വരെ |1901 ഒഴിവുകൾ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഡിആർഡിഒയുടെ കോർപറേറ്റ് സ്ഥാപനമായ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നിഷ്യൻ–എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു. ആകെ ഒഴിവ് 1901. അപേക്ഷ...
ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ് കൊല്ലത്ത്
ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ്ഹൊസൂര്‍ (തമിഴ്നാട്) ആസ്ഥാനമായിട്ടുള്ള ടാറ്റ ഇലക്‌ട്രോണിക്സിലെ 3000 ഒഴിവുകളിലേക്കായി അഭിമുഖം നടക്കും.പ്ലസ് ടു അല്ലെങ്കില്‍ വി എച് എസ് ഇ...
സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരം- 800-ഓളം ഒഴിവുണ്ട്.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ പ്രോസസ് അസോസിയേറ്റ് തസ്തികയില്‍ 800-ഓളം ഒഴിവുണ്ട്. 2019-22 കാലയളവില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.പ്രായപരിധി 20-27. പ്രതിവര്‍ഷം 2,30,000 രൂപ ലഭിക്കും. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ്...
കൊച്ചിൻ ഷിപ്പ്യാഡിൽ ജനറൽ വർക്കേഴ്സ് (കാന്റീൻ) ഒഴിവ്
കൊച്ചിൻ ഷിപ്പ്യാഡിൽ ജനറൽ വർക്കേഴ്സ് (കാന്റീൻ) – 18 ഒഴിവുകളിൽ കരാർ നിയമനംതസ്തികയുടെ പേര്, വിദ്യാഭ്വാസ യോഗ്യത, പ്രവൃത്തിപരിചയംഒഴിവുകളുടെ എണ്ണം ജനറൽ വർക്കർ അടിസ്ഥാനത്തിൽ 18 ഒഴിവുകൾവിദ്യാഭ്യാസ യോഗത: ഏഴാം ക്ലാസ്സ്...
മോഡൽ കരിയർ സെന്റർ വഴി പ്ലേസ്മെന്റ് ഡ്രൈവ് | SEPTEMBER DRIVE 2022
SEPTEMBER DRIVE 2022MCC conduct a Placement Drive for filling 51 vacancies in ESAF CO-OPERATIVE & MPIRE MOTORS On 15/09/2022 Venue: Model career Centre,Kerala University...
“UDYOG 2022” മെഗാ ജോബ് ഫെയർ 2022 സെപ്റ്റംബർ 3 ന്.
“UDYOG 2022” മെഗാ ജോബ് ഫെയർ സെപ്റ്റംബർ 3, 2022, ശനിയാഴ്ചJCI Calicut ചാപ്റ്റെറിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ...
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഡ്രൈവ് – 2022 ആഗസ്റ്റ് 31
Mini Job Fair at Employability Centre ThrissurDate : 31 August 2022Reporting Time: 2 pm5 Companies participating in this Job fair.
എറണാകുളം ജില്ലയിലെ ഒഴിവുകൾ |എഞ്ചിന്‍ ഡ്രൈവര്‍, ഡാറ്റ എൻട്രി ഓപ്പറേറ്റർ
ജോലി ഒഴിവ് എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ എഞ്ചിന്‍ ഡ്രൈവര്‍ (താല്‍ക്കാലികം) തസ്തികയിലേക്ക് 10 ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 16...
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | Interview August 31
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു തസ്തികകൾ വായിച്ചു നോക്കി നോക്കി യോഗ്യരായവർ താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്തതിനു ശേഷം നാളെ (2022 ഓഗസ്റ്റ് 31) രാവിലെ 10:00...
43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം
43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 22.ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന...
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഒഴിവ്
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഡെപ്യൂട്ടി മാനേജർ - ഫിനാൻസ്ഒഴിവ്: 1 യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗം ( ICAI) പരിചയം: 5 വർഷം...
മാതൃഭൂമി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
മാതൃഭൂമി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുസപ്പോർട്ട് എഞ്ചിനീയർ, വെബ് ഡെവലപ്പർ, ആപ്പ് ഡെവലപ്പർ, SEO എക്സിക്യൂട്ടീവ്, കണ്ടന്റ് ക്രിയേറ്റർ (ന്യൂസ്), ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, കണ്ടന്റ് പ്രൊഡ്യൂസർ, കോപ്പി റൈറ്റർ, സീനിയർ...
എൻ.എസ് സഹകരണ ആശുപത്രിയിൽ ഒഴിവ്
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ Q952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽ അഴെയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.1. സ്റ്റാഫ് നെഴ്സ്: യോഗ്യത: ബി. എസ്....
കേന്ദ്ര സർവകലാശാലയിൽ പ്യൂൺ ഒഴിവ്
കേരള കേന്ദ്ര സർവകലാശാല (സെന്റർ യൂണിവേഴ്സിറ്റി ഓഫ് കേരള), എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ) ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നുഒഴിവ്: 1യോഗ്യത: പത്താം ക്ലാസ്/ ITIപ്രായപരിധി: 30 വയസ്സ്ശമ്പളം: 675...
കേരള സ്റ്റേറ്റ് ജോബ് പോർട്ടലിൽ വന്നിട്ടുള്ള ഒഴിവുകൾ | August 2022
Assistant Branch Manager at AASVAS NIDHI LIMITEDQualification: GraduateLocation: Muvattupuzha, Aluva, Thrippunithura, PerumbavoorJob Code: JC20225190Experience: 2 - 5 YearsSalary: 20000 - 27000 / MonthLast Date:...
കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ഒഴിവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നുജൂനിയർ ഹെൽപ്പർഒഴിവ്: 7യോഗ്യത: പത്താം ക്ലാസ്ഉയരം: 165 cms പരിചയം: 1 വർഷംശമ്പളം: 20,000 രൂപജൂനിയർ ലബോറട്ടറി...
ഖത്തറിൽ നഴ്സുന്മാർക്ക് അവസരം: ODEPC Recruitment- Salary: QAR 5000
Job DescriptionA famous private hospital in Qatar interviews BSc NURSES with 2 Years of Experience without break for recruitment in their centres.Category ...
മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന്അപേക്ഷ ക്ഷണിച്ചു.സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:...
കേരള ഹൈക്കോടതിയിൽ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഹൈക്കോടതി ചൗഫർ ഗ്രേഡ് II ( ഡ്രൈവർ) ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചുഒഴിവ്: 19യോഗ്യത1. പത്താം ക്ലാസ്2. ഡ്രൈവിംഗ് ലൈസൻസ് ( LMV)പ്രായം: 02/01/1986 നും 01/01/2004 നും ഇടയിൽ...
ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), പുരുഷൻമാരിൽനിന്ന് വിവിധ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകോൺസ്റ്റബിൾ (കാർപെന്റർ), കോൺസ്റ്റബിൾ (മേസൺ), കോൺസ്റ്റബിൾ (പ്ലംബർ) തുടങ്ങിയ തസ്തികയിലായി 108 ഒഴിവുകൾയോഗ്യത:1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം...
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2022 ഓഗസ്റ്റ് 22 ന് വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു | Jobs in Alappuzha
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 22 തിങ്കളാഴ്ച വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു. മൂന്ന് സ്ഥാനങ്ങൾക്കായി നടക്കുന്ന അഭിമുഖങ്ങളിൽ വിശദമായ വേക്കൻസി ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട് പരിശോധിച്ച് യോഗ്യതയുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുകമൂന്ന് സ്ഥാപനങ്ങളിലെയും...
മൾട്ടിനാഷണൽ കമ്പനിയായ RR Donnelley യിലേക്ക് നിരവധി തൊഴിലവസരങ്ങൾ – “BRIGHT MINDS 2022” മെഗാ ജോബ് ഫെസ്റ്റിൽ
പ്രമുഖ മൾട്ടിനാഷണൽ കമ്പനിയായ RR Donnelley യിലേക്ക് നിരവധി തൊഴിലവസരങ്ങൾ - “BRIGHT MINDS 2022” മെഗാ ജോബ് ഫെസ്റ്റിൽ
Date: 27/08/2022(Saturday) 09am Onwards
Venue: MG University Capus, Priyadarshini...
കൊച്ചിൻ ഷിപ്പ്യാർഡിൽ ഹൗസ് കീപ്പിംഗ് , ഓഫീസ് അറ്റൻഡന്റ് ഒഴിവ്
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നുഹൗസ് കീപ്പിംഗ് സ്റ്റാഫ്ഒഴിവ്: 1യോഗ്യത1.അഞ്ചാം ക്ലാസ് (പത്താം ക്ലാസിനു താഴെയും) 2.മലയാള...
Work From Home Job
Recruitment HUB Notification: WORK FROM HOME JOBLeading Overseas Educational Consultant Hiring Councellors- Voice Process.Now Hiring: Counsellors- (Voice Process) as Work From Home.Qualification: HSC/Degree/Diploma...
ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം: Jobs in Kollam
ഡാറ്റ എൻട്രി ഓപറേറ്റർ നിയമനംദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്.സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ...
കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | Kollam Employability Centre Jobs
WALK IN INTERVIEW ON Employability Centre KollamVenue:-Employability Centre Kollam Date: 19.08.2022Time:-10Am-2PmParticipating CompaniesTATA AIA LIFE INSURANCE COMPANY LTDIIFL SAMASTA FINANCE LTDSKILLSPARK THE FINISHING SCHOOL...
Most Read
Latest Jobs
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
Ads
