ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റീസ് ട്രൈനിംഗ് ഒഴിവ് | IOCL Apprenticeship 2022

0
506

കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, വിവിധ ട്രേഡ്/ ഡിസിപ്ലിനുകളിലായി അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നു

  1. കെമിക്കൽ,
  2. മെക്കാനിക്കൽ,
  3. ഇലക്ട്രിക്കൽ,
  4. ഇൻസ്ട്രുമെന്റേഷൻ,
  5. സെക്രട്ടേറിയൽ അസിസ്റ്റന്റ്,
  6. അക്കൗണ്ടന്റ്,
  7. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിവിധ ഡിസിപ്ലിനുകളിലായി ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ITI/ BSc/ ഡിപ്ലോമ/ BA/ B Com

പ്രായം: 18 – 24 വയസ്സ് ( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

Leave a Reply