കൊച്ചിൻ ഷിപ്പ്യാർഡിൽ അപ്രന്റീസ് ട്രൈനിംഗിന് അവസരം

0
1630

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗിൽ ബിരുദ/ ഡിപ്ലോമക്കാരിൽ നിന്നും, കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമക്കാരിൽ നിന്നും അപ്രന്റീസ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു

എൻജിനീയറിംഗ് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, സിവിൽ, കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി, ഫയർ & സേഫ്റ്റി, മറൈൻ, നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, കമ്പ്യൂട്ടർ ), കൊമേഴ്സ്യൽ പ്രാക്ടീസ് തുടങ്ങിയ വിവിധ ഡിസിപ്ലിനുകളിലായി 145 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജി/ബിരുദം/ ഡിപ്ലോമ കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ

പ്രായം: 18 വയസ്സിന് മുകളിൽ
സ്റ്റൈപ്പൻഡ്: 10,200 – 12,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.