കേന്ദ്ര സർക്കാർ സ്ഥാപനമായ ഫാക്ടിൽ 137 ഒഴിവ്; FACT Recruitment

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് വിവിധ തസ്തികയിലായി നിയമനം നടത്തുന്നു

 1. സീനിയർ മാനേജർ (മെറ്റീരിയൽസ്, ഹ്യൂമൻ റിസോഴ്സ് & അഡ്മിനിസ്ട്രേഷൻ,
 2. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്,
 3. എസ്റ്റേറ്റ്,
 4. ക്വാളിറ്റി അഷുറൻസ്,
 5. റിസർച്ച് & ഡെവലപ്മെന്റ്,
 6. ഓഫീസർ (സെയിൽസ്),
 7. മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, IT, ഫയർ & സേഫ്റ്റി, ഇൻഡസ്ട്രിയൽ എഞ്ചിനിയറിംഗ്, ഹ്യൂമൻ റിസോഴ്സ് etc),
 8. ടെക്നിഷ്യൻ ( സിവിൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ etc) തുടങ്ങിയ വിവിധ തസ്തികയിലായി 137 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എഞ്ചിനിയറിംഗ് ഡിഗ്രി

പ്രായപരിധി

സീനിയർ മാനേജർ: 45 വയസ്സ് ഓഫീസർ, മാനേജ്മെന്റ് ട്രെയിനി: 26 വയസ്സ് ( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ടെക്നീഷ്യൻ: 35 വയസ്സ്

 • ശമ്പളം
 • സീനിയർ മാനേജർ: 29,100 – 54,500 രൂപ
 • ഓഫീസർ: 12,600 – 32,500 രൂപ
 • മാനേജ്മെന്റ് ട്രെയിനി: 20,600 – 46,500 രൂപ
 • ടെക്നീഷ്യൻ: 9,250 – 32,000 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ PwBD/ ESM: ഇല്ല മറ്റുള്ളവർ
മാനേജ്മെന്റ് പോസ്റ്റുകൾ: 1,180 രൂപ നോൺ മാനേജ്മെന്റ് പോസ്റ്റുകൾ: 590 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here. അപേക്ഷാ ലിങ്ക് വെബ്സൈറ്റ് ലിങ്ക് click here

Leave a Reply