മിൽമയിൽ പ്ലാന്റ് ഓപ്പറേറ്റർ ഗ്രേഡ് II ടെക്നിക്കൽ തസ്തികയിൽ ഒഴിവ്- Milma Jobs

0
1203

തിരുവനന്തപുരം ജില്ലാ സഹകരണ മിൽമ യൂണിയൻ ലിമിറ്റഡ് (മിൽമ – Milma) കൊല്ലം ഡയറിയിൽ പ്ലാന്റ് ഓപ്പറേറ്റർ ഗ്രേഡ് II ടെക്നിക്കൽ (Plant Operator Grade II Technical) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകരെ ക്ഷണിക്കുന്നു.

  • യോഗ്യതകൾ:10-ാം ക്ലാസ് പാസായതിനൊപ്പം NCVT/ITI സർട്ടിഫിക്കറ്റ് (ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഫിറ്റർ ട്രേഡ്).
  • പ്രവർത്തി പരിചയം: ഒരു അംഗീകൃത സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രസക്തമായ അനുഭവം.
  • പ്രായം: 18-40 വയസ്സ് (01/01/2024 വരെ). SC/ST/OBC വിഭാഗങ്ങൾക്കുള്ള വയസ്സിളവ് സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ലഭിക്കും.
  • തിരഞ്ഞെടുപ്പ് പ്രക്രിയ: തിരഞ്ഞെടുപ്പ്  അഭിമുഖത്തിലൂടെ നടക്കും. അഭിമുഖ തീയതി: 27.08.2024 രാവിലെ 10.00  മണിക്ക്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം 27.08.2024 തീയതി രാവിലെ 10.00 – 10.30 നും മദ്ധ്യേ മിൽമ കൊല്ലം ഡെയറി തേവള്ളി-ൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജാരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com ബന്ധപ്പെടേണ്ട നമ്പറുകൾ: 7907603053, 9447903040.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.