ഡ്രൈവർ ഒഴിവ്

    0
    18
    Ads

    ആലപ്പുഴ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ ഒഴിവുള്ള ഡ്രൈവർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നതിന് പത്താംക്ലാസ് പാസായവരും അംഗീകൃത ലൈസൻസും(എൽഎംവി/എച്ച്എംവി) അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവരുമായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം (പ്രായം, വിദ്യാഭ്യാസയോഗ്യത, ലൈസൻസ്, പ്രവൃത്തിപരിചയം) അപേക്ഷകൾ nirmithialp@gmail.com എന്ന ഇ മെയിലിലോ പ്രൊജക്ട് മാനേജർ, ജില്ലാ നിർമ്മിതികേന്ദ്രം, ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ, പിൻ 688012 എന്ന വിലാസത്തിൽ നേരിട്ടോ അപേക്ഷിക്കണം. അവസാന തീയതി ജൂൺ 22 വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447482401.

    To apply for this job email your details to nirmithialp@gmail.com

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google