എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ വടകര മോഡൽ പോളി ടെക്നിക് കോളേജിൽ 2024 ജനുവരി 4ന് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വടകര മോഡൽ പോളി ടെക്നിക് കോളേജിൽ വെച്ച് നടക്കുന്ന ജോബ് ഫെസ്റ്റിവൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതാണ്. https://forms.gle/7JEQzGWvtm1Zk48m6
വടകര മോഡൽ പോളി ടെക്നിക് കോളേജിൽ വെച്ച് നടക്കുന്ന ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്ന കമ്പനികളുടെ ഡീറ്റെയിൽസ് ആണ് താഴെ കൊടുക്കുന്നത്. ഉദ്യോഗാർത്ഥികൾ എല്ലാവരും 9:30 ന് തന്നെ biodata കളുടെ കോപ്പികൾ സഹിതം എത്തി ചേരേണ്ടതാണ്.