എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം 

    0
    21
    Ads

    ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 2026 ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം.
    പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ / ഡിപ്ലോമ (ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്സ്) യോഗ്യതയുള്ള, 18-നും 40-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർഥികൾക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാം

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google