Ads
Yearly Archives: 2022
കോഴിക്കോട് ജില്ലയിലെ തൊഴിലവസരങ്ങൾ | Jobs in Kozhikode
മേട്രണ്‍ നിയമനംസംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. അവസാന...
നന്തിലത്ത് ജി-മാർട്ടിൽ അവസരം |Nandilath G-Mart Recruitment
നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി, മണ്ണാർക്കാട് ഷോറുമുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.SALES EXECUTIVE (Male)(Graduate above 1 year experience, Salary upto 25K)SALES TRAINEE (Male) (Graduate - Freshers can also apply,...
പ്രോഗ്രാം സ്റ്റാഫിന്റെ ഒഴിവുകൾ – Jobs in Thrissur
കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ...
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹെഡ് കോൺസ്റ്റബിൾ ഒഴിവ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുASI (സ്റ്റെനോഗ്രാഫർ) ഒഴിവ്: 11യോഗ്യത: പ്ലസ് ടുഷോർട്ട്ഹാൻഡ് മിനിറ്റിൽ 80...
മഹാലക്ഷ്മി സിൽക്സിൽ അവസരം
Mahalekshmi Silks Walk in Interview. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും താമസം, ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ്.VacanciesSALES EXECUTIVES Age: 20-35 (M/F)SALES TRAINEES Age: 20-35 (M/F)SECURITY GUARD Age:...
അമേരിക്കയിൽ സ്റ്റാഫ് നഴ്സ് ആകാം : 3 ലക്ഷം ശമ്പളം | ODEPC Recruitment
Job DescriptionFREE Recruitment of Staff Nurses to United States of America through ODEPC KeralaEligibility criteria:Education:- Bachelor’s Degree in Nursing (Master’s Degree is preferable) Experience...
ഡൽഹി പോലീസിലും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേയും സബ് ഇൻസ്പെക്ടർ ഒഴിവ് | SSC Recruitment
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), ഡൽഹി പോലീസിലും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേയും സബ് ഇൻസ്പെക്ടർ ഒഴിവിലേക്കുള്ള പരീക്ഷ നടത്തുന്നുസബ്-ഇൻസ്പെക്ടർ ( GD), സബ്-ഇൻസ്പെക്ടർ ( എക്സിക്യൂട്ടീവ്) തുടങ്ങിയ...
BEAUTYMARK GOLD & DIAMONDS RECRUITMENT
BEAUTYMARK GOLD & DIAMONDS HIRINGMARKETING EXECUTIVE (TRAINEE)-(M/F)🔸10th and above, Age above 23🔸Local/Native candidates preferredCUSTOMER RELATION EXECUTIVE (TRAINEE)-(F)🔸Age: Above 26, Freshers / Experienced🔸Local/Native candidates preferredJOB...
EVM മോട്ടോഴ്സിൽ തൊഴിലവസരം
ഇ.വി.എം മോട്ടോർസിന്റെ കേരളത്തിലെ കണ്ണൂർ , കോഴിക്കോട് , വയനാട് , മലപ്പുറം ജില്ലകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡുകളായ SKODA, MG, NISSAN എന്നിവയിലേക്കാണ്...
വിജയ് ഹോം അപ്ലൈൻസ് സ്ഥാപനത്തിൽ നിരവധി തൊഴിലവസരങ്ങൾ
വിജയ് ഹോം അപ്ലൈൻസ് ചങ്ങനാശേരിയിൽ പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്കും, കൂടാതെ വൈക്കം കുറിച്ചി തിരുവല്ല കോഴഞ്ചേരി ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്1. ഷോറൂം മാനേജർ 1( M) ഡിഗ്രിയും...
Infopark Jobs: Associates( Male/Female)
ECKTM VACANCY ALERTCompany Name: EXL Services, Info Park, KochiDesignation: Associate (Male/Female)Qualification: +2/DegreeAge: 18-25 (Fresher’s)Salary: 15000Number of vacancies - 80Job location: Info Park, Kochi(It is...
IT Company Jobs in Infopark
ECKTM VACANCY ALERTCompany Name: SENSCRIPT TECHNOLOGIES PVT LTD,Infopark, Kochi"Senscript is a team of energetic and enthusiastic technology experts who are passionate to help you...
പോത്തീസിന്റെ കൊച്ചി തിരുവനന്തപുരം ഷോറുമുകളിൽ ഒഴിവ്
POTHYS WALK IN INTERVIEWപോത്തീസിന്റെ കൊച്ചി തിരുവനന്തപുരം ഷോറുമുകളിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.CURRENT POSITIONSSales Men/Sales Girl: Silk Sarees, Running...
ICL Fincorp ൽ നിരവധി തൊഴിലവസരങ്ങൾ
ICL Fincorp India's fastest-growing NBFC is hiring several qualified professionals to fill some of the high-ranking positions within our team Join our operations in...
പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ഒഴിവ്
പിട്ടാപ്പിള്ളിൽ ഏജൻസീസിൽ സ്റ്റാഫിനെ ആവശ്വമുണ്ട്. ഒഴിവുകൾ ചുവടെ കൊടുക്കുന്നുബ്രാഞ്ച് മാനേജർഅസിസ്റ്റന്റ്/ഫ്ളോർ മാനേജർകാറ്റഗറി മാനേജർസെയിൽസ് എക്സിക്യൂട്ടീവ്സെയിൽസ് അസിസ്റ്റന്റ്സർവീസ് കോർഡിനേറ്റർസ്സപ്പോർട്ടിങ് സ്റ്റാഫ്മൊബൈൽ ടീം ലീഡ്ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്Age limit: 20-40.Interested candidates can apply by...
എയർ ഇന്ത്യ എക്സ്പ്രസിൽ ക്യാബിൻ ക്രൂ ഒഴിവ്
WALK-IN INTERVIEW FOR THE POSITION OF TRAINEE CABIN CREW (FEMALE) AT COCHINDate: 28.08.2022Venue: Holiday Inn Cochin, an IHG Hotel, 33/1739 A, Junction, National Highway...
Manika Gold & Diamond ൽ തൊഴിലവസരം
MANIKA GOLD & DIAMONDS IS LOOKING FOR THE FOLLOWING PERSONNEL FOR OUR SHOWROOM AT THRISSUR.ACCOUNTANTThe candidate should be a Degree holder with 3 years...
കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ ഐ.ബി.പി.സ് അപേക്ഷ ക്ഷണിച്ചു. ഒഴിവ് 6432
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ / മാനേജ്മെന്റ് ട്രെയിനി ഒഴിവിലേക്ക് ( പരീക്ഷ നടത്തുന്നു)അപേക്ഷ ക്ഷണിച്ചുഒഴിവ്: 6432 യോഗ്യത: ബിരുദംപ്രായം:...
പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ തൊഴില്‍മേള ഓഗസ്റ്റ് 11 ന്
പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് 2022 ഓഗസ്റ്റ് 11 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു.കരിയര്‍ അഡ് വൈസര്‍(ബിരുദം), ജൂനിയര്‍...
പാലക്കാട് ജില്ലയിലെ ഗവൺമെന്റ് ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ
ഗസ്റ്റ് അധ്യാപക നിയമനംചിറ്റൂര്‍ ഗവ. കോളേജില്‍ മലയാളം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ...
വനിതാ ശിശു വികസന വകുപ്പ്- വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ കരാര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐടി. സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളില്‍ കരാര്‍ നിയമനം. താത്പര്യമുള്ളവര്‍...
മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ക്യാംപസ് പ്ലേസ്‌മെന്റ്
അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ്...
ഇസാഫ് ബാങ്കിലും, മൈക്രോഫിനാൻസിലും നിരവധി തൊഴിലവസരങ്ങൾ | ESAF Recruitment
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2022 ഓഗസ്റ്റ് 10 ബുധനാഴ്ച ഇസാഫ് ബാങ്കിലേക്കും,ഇസാഫ് മൈക്രോഫിനാൻസിലേക്കുമായി അഭിമുഖങ്ങൾ നടത്തുന്നുബാങ്കിന്റെയും, മൈക്രോഫിനാൻസിന്റെയും ഇന്റർവ്യൂ പാനൽ രണ്ടായിരിക്കും അതിനാൽ നിങ്ങൾ അപ്ലൈ ചെയ്യുന്ന വേക്കൻസി ബാങ്കിന്റെയാണോ മൈക്രോഫിനാൻസിന്റെ ആണോ...
കായിക യുവജനകാര്യ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ് ഒഴിവ് | Kerala PSC Recruitment
കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും "ഒറ്റത്തവണ രജിസ് ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക...
രാംരാജിൽ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവ് – യോഗ്യത : പ്ലസ് ടു
ECKTM VANCY ALERTCOMPANY NAME: RAMRAJ COTTONBAKER JUNCTION, KOTTAYAMDESIGNATIONSALES EXECUTIVE (MALE)QUALIFICATION: +2 WITH 1 – 2 YEARS EXPERIENCE SALARY: 12000-14000 BAKER JUNCTION MALE 25-35SALES EXECUTIVE...
ബാഗ്ലൂരിൽ പ്രവർത്തിക്കുന്ന മർട്ടി നാഷണൽ കമ്പനിയിൽ പ്രോസസ്സ് അസോസിയേറ്റിവ് ആകാം: 1000 ഒഴിവ്
ECKTM INTERVIEW ALERTDATE:12/08/2022(FRIDAY)Reporting Time: 09:30 -11.30VENUE: School of Gandhian Thoughts and Development Studies, MG University Campus, Priyadarshini Hills,Athirampuzha,KottayamCompany Name: GALLAGHER SERVICE...
എറണാകുളം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.യോഗ്യത എസ്.എസ്.എല്‍.സി (ആണ്‍), പ്ലസ് ടു, ബി.കോം, എം.കോം ബിസിഎ, എംസിഎ, എം.ബി.എ...
ആരോഗ്യ കേരളം പദ്ധതിയിൽ ഒഴിവുകള്‍
ആരോഗ്യ കേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, നിയമനം, ശമ്പളം എന്ന ക്രമത്തില്‍1.സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍- 1 എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്,...
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 05-08-2022 വെള്ളിയാഴ്ച വ്യത്യസ്ത മേഖലകളിലേക്ക് അഭിമുഖം നടക്കുന്നുരണ്ട് കമ്പനികളിലായി നടക്കുന്ന അഭിമുഖങ്ങളുടെ തസ്തിക താഴെ കൊടുക്കുന്നു.യോഗ്യരായവർ ഓരോ കമ്പനികൾക്കും നേരെയുള്ള ലിങ്കിൽ കയറി വിവരങ്ങൾ ഫിൽ ചെയ്യുകനിർബന്ധമായും താഴെ...
Meditrina Hospital Recruitment
Meditrina HOSPITALS HIRING FOR THE POSITIONSStaff NurseScrub Nurse - OT and Cath LabStaff Nurse - ICUEndoscopy TechnicianPFT TechnicianX Ray/CT TechnicianEcho/TMT Technician & Anesthesia TechnicianCSSD...
ഖത്തർ എയർ വേയിസ് കസ്റ്റമർ എക്സ്പീരിയൻസ് ക്യാബിൻ ക്രൂ ഒഴിവ്
ഖത്തർ എയർ വേയിസ് കസ്റ്റമർ എക്സ്പീരിയൻസ് ക്യാബിൻ ക്രൂ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ചെന്നൈയിലാണ് ഒഴിവ്യോഗ്യതകൾകുറഞ്ഞ വിദ്യാഭ്യാസം: ഹൈ സ്കൂൾ എജുക്കേഷൻ (പ്ലസ് ടുകുറഞ്ഞ പ്രായം: 21 വയസ്സ്കുറഞ്ഞ കൈ എത്തൽ: 212cm(on...
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്
കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി ജോലി ഒഴിവ്കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി (കോണട്രാക്ട്) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു...
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | 2 കമ്പനികളിൽ ഒഴിവ്
ECKTM VACNCY ALERTCompany Name: Tutorwaves solutions (P) Ltd.Tutorwaves is into live online tutoring for students in the U.S, Canada, the U.K, GCC, India, and...
മിൽമയിൽ അവസരം : യോഗ്യത : പത്താം ക്ലാസ്
മിൽമയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ ചേർക്കുന്നുവിശദമായ വിവരങ്ങൾക്ക് http://milmatrcmpu.com:8080/milmaTrc/index.jsp?p1=20 സന്ദർശിക്കുക
മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. Maharani weddings Jobs
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഇല്ലാത്ത നാട്ടിൽ തന്നെ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ.ഒഴിവുകളും, യോഗ്യതയും ചുവടെസെയിൽസ് സ്റ്റാഫ്.സ്ത്രീകൾക്കും...
കോഴിക്കോട്, കൊച്ചി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് കോഴിക്കോട്, കൊച്ചി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നുഹാൻഡിമാൻഒഴിവ്: 109യോഗ്യത:പത്താം ക്ലാസ്അഭികാമ്യം: ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളെക്കുറിച്ചുള്ള...
കൊല്ലം ജില്ല അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഓൺലൈൻ രജിസ്‌ട്രേഷൻ 2022 ഓഗസ്റ്റ് 5ന്
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതൽ സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി...
മുത്തൂറ്റ് ഗ്രൂപ്പിൽ ബ്രാഞ്ച് ഹെഡ് , ജൂനിയർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ് ഒഴിവ്
The Muthoot Group NIDHI Companies, under The Muthoot Group, is on the lookout for the following personnel for their Branches in Trivandrum, Calicut, Wayanad,...
Microsoft calls 2023 passouts Students- Starting Salary 35 lakhs per annum
Microsoft’s mission is to empower every person and every organization on the planet to achieve more. As employees we come together with a growth...
പാലക്കാട് ജില്ലയിൽ പ്ലേസ്‌മെന്റ് ഡ്രൈവ് ജൂലായ് 29 ന്
പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക്റിലേഷന്‍ഷിപ്പ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ഏജന്റ് റിക്രൂട്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിംഗ്, പ്ലേസ്‌മെന്റ് ഓഫീസര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്,...
നന്തിലത്ത് ജി-മാർട്ടിൽ അവസരം
നന്തിലത്ത് ജി-മാർട്ട് കൊല്ലം, കടപ്പാക്കട, പള്ളിമുക്ക്, കരുനാഗപ്പള്ളി, അടൂർ, പത്തനംതിട്ട, ആലപ്പുഴ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.WALK IN INTERVIEWDate : 29-07-2022, Friday. Time: 10:00 am to 3:00 pm Venue...
ആശാഭവനിൽ നിയമനം
തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് 2022 ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ...
വികലാംഗ വനിതാ സദനത്തിൽ ഒഴിവുകൾ
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്....
വയോജന പരിപാലന കേന്ദ്രത്തിൽ ഒഴിവുകൾ
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന്...
ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ
VacanciesMARKETING MANAGERLEGAL MANAGER, FLOOR MANAGER ASSISTANT MANAGER LEGALLEGAL EXECUTIVE,MANAGER/ ASSISTANT MANAGER, (Hypermarket)LEGAL OFFICER,ASSISTANT MANAGER ADMIN,EXECUTIVE CHEFHYGIENE ASSISTANT MANAGER,COMMIS,(South North Indian Continental, Chinese,...
UAE യിലെ സ്കൂളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു : യോഗ്യത – പത്താം ക്ലാസ് മുതൽ
RECRUITMENT OF TEACHERS TO A FAMOUS SCHOOL IN UAEJob DescriptionODEPC invites application from teachers for recruitment to famous group of schools at Abu Dhabi,...
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നടക്കുന്നു. 3 കമ്പനികൾ
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നടക്കുന്നു.25-07-2022 തിങ്കളാഴ്ച നടക്കുന്ന മിനി ജോബ് ഡ്രൈവിൽ 3 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്👉🏻 ഓരോ സ്ഥാപനങ്ങളുടെ വേക്കാൻസിയും വ്യക്തമായി വായിച്ചു നോക്കുക👉🏻 അഭിമുഖങ്ങളിൽ പങ്കെടുക്കാൻ...
EXL Service കമ്പനിയിൽ Finance & Accounts Associate 100 ഒഴിവ്
ECKTM MEGA RECRUITMENT DRIVECompany Name: EXL ServiceEXL Service is a global analytics and digital solutions company serving industries including insurance, healthcare, banking and financial...
ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ പട്ടിക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ മേള
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 2022 ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും....
Latest Jobs
-
ALIMCO Recruitment 2026: Apply Online for 162 Contract Vacancies | Salary Up to ₹1.8 Lakh
-
ലൈഫ് ഗാർഡ് നിയമനം
-
BPCL Recruitment 2026: Apply Online for 250+ Entry Level Vacancies
-
RBI Grade B Recruitment 2026 – Apply Online for 60 Officer Posts
-
Kerala PSC Assistant Manager Recruitment 2026 – Apply Online
-
എസ്എസ്എസി മുഖേന സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേറ്റർ ജോലി നേടാം – 815+ ഒഴിവ് | ശമ്പളം : ₹35,400 മുതൽ ₹1,42,400 വരെ
-
അധ്യാപക ഒഴിവുകൾ
-
Kerala PSC Junior Assistant Recruitment 2026 – Qualification : Degree
-
Union Bank of India Apprentice Recruitment 2026 – 1865 Vacancies | Apply Online
-
KSEB ഇലട്രിസിറ്റി വർക്കർ ജോലി നേടാം – യോഗ്യത : പത്താം ക്ലാസ്സ് | ശമ്പളം: ₹24,400 – ₹43,600
-
LIC HFL Junior Assistant Recruitment 2026 – Apply Online for 180 Vacancies
-
Electrician & Chef Jobs in Germany 2026 – Apply via Norka Roots(20 Vacancies Each)
-
NTPC റിക്രൂട്ട്മെന്റ് 2026 – Assistant Executive (Operation) ഒഴിവുകൾ | യോഗ്യത, ശമ്പളം വിവരങ്ങൾ
-
ODEPC Recruitment of Excavator Operator to Singapore (Male Only)
-
Machinery Mechanic, Motor Vehicle Mechanic Jobs in Singapore 2026 – Apply via ODEPC

