നാവിക സേനയിൽ ബി.ടെക്ക് എൻട്രി – B.Tech Entry in Indian Navy

0
740

ഇന്ത്യൻ നേവി ( Indian Navy) ഏഴിമല, 10+2 (B Tech Entry Scheme) കേഡറ്റ് എൻട്രി സ്കീം കോഴ്സിലേക്ക് അവിവാഹിതരിയ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എക്സിക്യൂട്ടീവ് & ടെക്നിക്കൽ ബ്രാഞ്ച് (30), എഡ്യൂക്കേഷൻ ബ്രാഞ്ച് ( 5) തുടങ്ങിയ ബ്രാഞ്ചുകളിലായി 35 ഒഴിവുകൾ.

യോഗ്യത: പ്ലസ് ടു സയൻസ് JEE (മെയിൻ) – 2022 പരീക്ഷ (BE/ B Techന്) എഴുതിയവർക്ക് അപേക്ഷിക്കാം.

പ്രായം: 02 ജനുവരി 2004 നും 01 ജൂലൈ 2006 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

Leave a Reply