കെക്‌സ്‌കോൺ മുഖേന തൊഴിലവസരം : Kexcon Jobs

0
1109

കെക്‌സ്‌കോൺ (Kexcon Jobs) മുഖാന്തിരം ടി.ഇ.എൽ.കെ അങ്കമാലി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ, സെൻട്രൽ പ്രിസൺ വിയ്യൂർ എന്നീ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ/ സെക്യൂരിറ്റി ഗാർഡ്/ അസി. പ്രിസൺ ഓഫീസർ തസ്തികകളിൽ താത്ക്കാലിക ഒഴിവുകളുണ്ട്.

കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തവർക്കും താത്പര്യമുള്ള വിമുക്തഭടന്മാർക്കും kexconjobs.project@gmail.com ൽ സമ്മതം അറിയിക്കണമെന്ന് ഡയറക്ടർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907843372.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.