സൈനിക് സ്‌കൂളിൽ ഒഴിവുകൾ

0
396

കഴകുട്ടം സൈനിക് സ്‌കൂളിൽ ആർട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മെയ് 20. അപേക്ഷ ഫോമിന്റെ മാതൃക, ഫീസ്, വേതനം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.sainikschooltvm.nic.in -ൽ ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു

ആർട്ട് മാസ്റ്റർ
ഒഴിവ്: 1
യോഗ്യത 1. ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് / സ്കൾപ്ചർ ഗ്രാഫിക് ആർട്സിൽ ഡിപ്ലോമ

അല്ലെങ്കിൽ

ഡ്രോയിംഗ് / പെയിന്റിംഗ് / സ്കൾപ്ചർ/ കംപോണെന്റ് ആർട്സിൽ ബിരുദം ( BFA)

2. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവർത്തന പരിജ്ഞാനം 3. കമ്പ്യൂട്ടർ പരിജ്ഞാനം

അഭികാമ്യം
1. ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദം 2. 3 വർഷത്തെ പരിചയം
പ്രായം: 21 – 35 വയസ്സ്
ശമ്പളം: 23,000 രൂപ

മാട്രൺ, വാർഡ് ബോയ്
ഒഴിവ്: മാട്രൺ – 2 ( സ്ത്രീകൾ), വാർഡ് ബോയ് – 2

യോഗ്യത: 1. പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ തത്തുല്യം 2. ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യം

അഭികാമ്യം

1. ഏതെങ്കിലും ബിരുദം
2. കായികം / കല / സംഗീതം എന്നിവയിലെ നേട്ടം
3. തൊഴിൽ പരിചയം
4. ബാധ്യതകളില്ലാത്ത, കുട്ടികളെ വാത്സല്യത്തോടെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള സ്ത്രീകൾ

പ്രായം: 21 – 50 വയസ്സ്
ശമ്പളം: 21,000 രൂപ

അപേക്ഷ ഫീസ്

ആർട്ട് മാസ്റ്റർ SC/ ST: 250 രൂപ
മറ്റുള്ളവർ: 500 രൂപ

മാട്രൺ & വാർഡ് ബോയ് SC/ ST: 150 രൂപ മറ്റുള്ളവർ: 250 രൂപ

അപേക്ഷ ഓഫീസിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : 2023 മെയ് 20

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here