മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. Maharani weddings Jobs

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഇല്ലാത്ത നാട്ടിൽ തന്നെ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ.

ഒഴിവുകളും, യോഗ്യതയും ചുവടെ

സെയിൽസ് സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാം. ചുരിദാർ,സാരി, ജെൻസ് വെയർ, വെഡിങ് സെന്റർ എന്നിവയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കസ്റ്റമർ സർവീസ് സ്റ്റാഫ്.
സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവ്.

റിസപ്ഷനിസ്റ്റ്- സ്ത്രീകൾക്ക് അപേക്ഷിക്കാം.

ബില്ലി ആൻഡ് ക്യാഷ്ർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

പർച്ചേസ് എൻട്രി സ്റ്റാഫ് – സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

സോഷ്യൽ മീഡിയ പ്രമോട്ടർ – സ്ത്രീകൾക്ക് അപേക്ഷിക്കാം.
സോഷ്യൽ മീഡിയയിൽ മുൻപരിചയവും ആകർഷകമായ ആശയവിനിമയ ശേഷിയും ഉള്ളവർക്ക് മുൻഗണന.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക. ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഇമെയിൽ സെന്റ് ചെയ്യുന്ന പേജിലേക്ക് ആയിരിക്കും പോകുന്നത്. അവിടെനിന്ന് നിങ്ങളുടെ ബയോഡാറ്റ സെലക്ട് ചെയ്ത് അയക്കുക
മെയിൽ – careersmwc@gmail.com

Leave a Reply