പുനലൂർ രാധാസിൽ ജോലി ഒഴിവുകൾ

0
513

പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന മായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്. (പരിചയ സമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം)

  • വെൽകം ഗേൾസ് 10
  • ജെൻസ് വെയർ സെക്ഷൻ 50
  • സാരി സെക്ഷൻ 50
  • കിഡ്സ് വെയർ സെക്ഷൻ 45
  • ചുരിദാർ/ടോപ്പ് സെക്ഷൻ 50
  • ഡ്രസ്സ് മെറ്റീരിയൽ സെക്ഷൻ 50
  • ഡ്രൈവേഴ്സ് 3 വർഷം പ്രവർത്തി പരിചയം 3

ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇടയിൽ ഷോറൂമിൽ നേരിൽ വരിക.

2023 മാർച്ച് 24,25,26 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ.

ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന

പുനലൂർ രാധാസ് ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650.

LEAVE A REPLY

Please enter your comment!
Please enter your name here