ദേശീയ അപ്രന്റിസ്ഷിപ്പ് മേള 11 ന്

0
41

ജില്ലയില്‍ ദേശീയ അപ്രന്റീസ്ഷിപ്പ് മേള 2023 സെപ്റ്റംബര്‍ 11 ന് പാലക്കാട് ആര്‍.ഐ സെന്ററില്‍ നടത്തുമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ആര്‍.ഐ സെന്ററില്‍ ലഭിക്കുമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2815761, 9947300036

LEAVE A REPLY

Please enter your comment!
Please enter your name here