Walk-in interview ESAF CO-OPERATIVE അഭിമുഖം 2024 ജൂൺ 26 നു (Wednesday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്ററിൽ.
- 1.CUSTOMER SALES EXECUTIVE
- Salary – 16000 – 19000
- Qualification: PLUS TWO/DEGREE/PG
- Experience : Freshers can apply
- Age- BELOW 35
- No of vacancies: 75
- Location: ALL KERALA
- Two wheeler license is mandatory
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 26 (26/06/2024)
രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-256345
Latest Jobs
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
-
നാഷണൽ ഇൻഷൂറൻസ് കമ്പനിയിൽ അസിസ്റ്റന്റ് ജോലി നേടാം : 500 ഒഴിവുകൾ
-
KSRTC SWIFT ഡ്രൈവർ കം കണ്ടക്ടർ നിയമനം: യോഗ്യത : 10-ാം ക്ലാസ്
-
AVNL Recruitment 2026: 1,213 Vacancies Announced for Junior Technician, Manager & Other Posts – Apply Online
-
Kerala PSC Computer Assistant Gr II Recruitment 2026: Apply Online for University Jobs
-
Kerala PSC Store Keeper Recruitment 2026: Oil Palm India Ltd Notification Released
-
കേരള PSC ജിയോളജിക്കൽ അസിസ്റ്റന്റ് നിയമനം: ₹91,200 വരെ ശമ്പളം|ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള 250+ ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ ജോബ് ഇന്റർവ്യൂ ജൂലൈ 17-ന് |വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ അവസരങ്ങൾ
-
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
-
വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്
-
കേരള പി.എസ്.സി മുഖേന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോലി നേടാം – ₹1.05 ലക്ഷം വരെ ശമ്പളം

