സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷനിൽ 81 ഒഴിവ്

0
110

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ 51 അസിസ്റ്റന്റ് മാനേജർ ഒഴിവ്. റഗുലർ നിയമനം. 2023 സെപ്റ്റംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങൾ: ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (19), ഹ്യൂമൻ റിസോഴ്സ് (2), ബിസിനസ് ഡവലപ്മെന്റ് (21), ടെക്നോളജി (5), ലോ ആൻഡ് റിക്കവറി (2), കമ്പനി സെക്രട്ടറി (1), രാജ്ഭാഷ (1)

നാഷനൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ 30 മാനേജർ ഒഴിവ്.

പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷി വിഭാഗക്കാർക്കാണ് അവസരം. 2023 സെപ്റ്റംബർ 29 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

തസ്തികകൾ: ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ, ഡപ്യൂട്ടി മാനേജർ. കൂടുതൽ വിവരങ്ങൾക്ക് www.nsic.co.in വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here