സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC- Staff Selection Commission- Constable Recruitment), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (പരീക്ഷ നടത്തുന്നു). മലയാളത്തിലും പരീക്ഷ എഴുതാം. പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം

 • ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF),
 • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF),
 • സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (CRPF),
 • ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP),
 • സശാസ്ത്ര സീമ ബാൽ (SSB),
 • സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF),
 • റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) അസം റൈഫിൾസിൽ (AR) തുടങ്ങിയവയിലായി 26,146 ഒഴിവുകൾ
 • യോഗ്യത: പത്താം ക്ലാസ്
 • ഒഴിവുകൾ : 26146
 • പ്രായം: 18-23 വയസ്സ് (SC/ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
 • ഉയരം: പുരുഷൻ 170 cms (ST: 162.5 cms) സ്ത്രീ : 157 cms (ST: 150 cms)
 • ശമ്പളം : 21,700 – 69,100 രൂപ
 • അപേക്ഷ ഫീസ് Women/ SC/ ST/ ESM: ഇല്ല . മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Notification Link Click here
Application Link Click here
Official Website Click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.