വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി 2024 ഫെബ്രുവരി 15.

  1. യോഗ,
  2. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,
  3. ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്,
  4. മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ്,
  5. കൗണ്‍സലിങ് സൈക്കോളജി,
  6. എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്,
  7. അപ്ലൈഡ് കൗണ്‍സലിംഗ്,
  8. ഫസ്റ്റ് എയ്ഡ്. ഫിറ്റ്‌നെസ്സ് ട്രെയനിങ് അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍,
  9. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ്‌റ് കാറ്ററിങ്,
  10. സംഗീതഭൂഷണം,
  11. മാര്‍ഷ്യല്‍ ആര്‍ട്സ്,
  12. ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ലൈറ്റിങ് ഡിസൈന്‍,
  13. ബാന്‍ഡ് ഓര്‍ക്കസ്ട്ര,
  14. സംസ്‌കൃതം,
  15. ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ് ഡി റ്റി പി,
  16. വേഡ് പ്രോസസ്സിങ്,
  17. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
  18. പി ജി ഡി സി എ,
  19. ട്രെയിനേഴ്‌സ് ട്രെയിനിങ്,
  20. മോണ്ടിസ്സോറി പെര്‍ഫോമിങ് ആര്‍ട്സ് ഭരതനാട്യം,
  21. സോളാര്‍ ടെക്നോളജി,
  22. അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ടെക്‌നോളജി,
  23. ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി മാനേജ്മെന്റ്,
  24. ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്‌മെന്റ്,
  25. സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ്,
  26. സൗണ്ട് എഞ്ചിനീയറിങ് ആന്റ് സൗണ്ട് റെക്കോര്‍ഡിങ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍ നടത്തുന്നത്.

ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കേഴ്സുകളും ഉണ്ട്. പ്രോസ്‌പെക്ടസ് www.srccc.in ല്‍ ലഭിക്കും. 18 വയസ്സിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register മുഖേന അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍. നന്ദാവനം, വികാസ്വേന്‍ പി.ഒ. തിരുവനന്തപുരം – 695 033. ഫോണ്‍ : 0471-2325101, 8281114464.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.