സപ്ലൈകോ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു.

0
5960

സപ്ലൈകോ (SUPPLYCO Recruitment) (കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്- Kerala Civil Supplies Corporation Limited) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ERP കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത : B Tech (IT/ CS), MBA
പരിചയം: 7 വർഷം
ശമ്പളം: 50,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് click here

സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം ( MBA മാർക്കറ്റിംഗ് ഉള്ളവർക്ക് മുൻഗണന)
പരിചയം: 20 വർഷം
ശമ്പളം: 90,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് click here

സീനിയർ ടീ കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 25 വർഷം
ശമ്പളം: 1,00,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് click here

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന
തിയതി: 2023 ഡിസംബർ: 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.