പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍, മാത് സ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് 2021സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും .
ഗസ്റ്റ് ലക്ചറര്‍ അടിസ്ഥാനയോഗ്യത ഒന്നാം ക്ലാസ് ബിടെക് ബിരുദം, അസിസ്റ്റന്റ് പ്രൊഫസര്‍ അടിസ്ഥാനയോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍ 0475 2228683.
Latest Jobs
-
അങ്കണവാടി ഹെൽപ്പർ തസ്തികയിൽ ജോലി ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
CDAC ജോലി നേടാം : 822 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
-
KELTRON Engineer Trainee Recruitment 2026 | Salary ₹32,400
-
200 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ് 18 ന് –
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025


