ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററില്‍ ഇൻ്റർവ്യൂ മാർച്ച് 5 ന്

0
842
Ads

ആലപ്പുഴ ജില്ലയില്‍ തൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്കായി ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 5ന് രാവിലെ 9.30ന് നടത്തും.

എറണാകുളം ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ 80ല്‍ അധികം അപ്രന്റിസ് ട്രെയിനി ഒഴിവുകളിലേക്കാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

അഭിമുഖത്തേക്ക് പങ്കെടുക്കാന്‍ യോഗ്യത

  • യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ
  • പ്രായപരിധി: 18 മുതല്‍ 35 വരെ
  • രജിസ്ട്രേഷന്‍: എംപ്ലോയബിലിറ്റി സെന്ററില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവരും രജിസ്റ്റര്‍ ചെയ്യാത്തവരുമായവര്‍ക്ക് പങ്കെടുക്കാം.
  • സ്പോട്ട് രജിസ്ട്രേഷന്‍: അഭിമുഖ ദിവസം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി:

  • ഫോണ്‍: 0477-2230624, 8304057735
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google