200-ലേറെ ഒഴിവുകളുമായി ഇസാഫ് കോഓപ്പറേറ്റീവ് ഇന്റർവ്യൂ ഏപ്രിൽ 7ന്.

0
651

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ 2022 ഏപ്രിൽ 7 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് ഇസാഫ് കോഓപ്പറേറ്റീവിന്റെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം നടത്തുന്നു.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

1.Customer Service Executive (Male /Female)
Fresher’s/Experienced Qualification: Plustwo+Any Degree/ 3Year Diploma, PG
(Those who have backlog & final year candidates can also attend.)
Age Limit :21 – 30
Salary: 21000 CTC +Incentives
Job Location: Anywhere in Kerala
Number of vacancies :150

2.Executive Trainee( Male/Female)
Fresher’s/Experienced
Qualification: PG In Any Discipline
Age Limit :21 – 30
Salary: 300000 CTC (Annually)
Job Location: Anywhere in Kerala
Number of vacancies :80

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ റെസ്യൂമെയുമായി അന്നേദിവസം എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക, അതോടൊപ്പം താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
https://forms.gle/UF4iHjTRK1iFsAJ98

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധക്ക്

  • സ്ത്രീകൾസൽവാർ/ സാരി ഡ്രസ്സ് കോഡിൽ എത്തുക
  • പുരുഷൻമാർ- താടിയും മുടിയും വെട്ടിയൊതുക്കി ഇന്റർവ്യൂവിനു അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തുക.
  • ഈ രീതിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇന്റെർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളു.
  • 🔺ആവശ്യമായ Documents ഫയലിലാക്കി കയ്യിൽ കരുതുക.
  • 🔺Attendance എഴുതുന്ന ക്രമത്തിൽ മാത്രമായിരിക്കും ഇന്റർവ്യൂവിലേയ്ക്ക് പ്രവേശനമുണ്ടായിരിക്കുക. ആയതിനാൽ Interview പൂർത്തിയാക്കാൻ അധിക സമയം വേണ്ടി വന്നേക്കാം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം, സ്നാക്സ് കയ്യിൽ കരുതുക.
  • Employability Centre Kottayam ☎️Phone:0481-2563451/2565452

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.