കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം – ഇന്റർവ്യൂ 2023 ഫെബ്രുവരി 15

0
746

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 15 തീയതി 3 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്

Venue: Employability Centre, Kollam

Vacancies

 1. Trainee Engineer
 2. Mis Executive
 3. Alarm Executive
 4. Marketing Executive
 5. CRM
 6. Accounts Manager
 7. Supervisor
 8. CRE
 9. Cashier
 10. HR Assistant
 11. Front Office

LEAVE A REPLY

Please enter your comment!
Please enter your name here