ബിർള പബ്ലിക് സ്കൂൾ ദോഹ ഖത്തറിലേക്ക് കൗൺസിലർ/അധ്യാപകർ ഉടൻ ആവശ്യമുണ്ട്. നോർക്ക റൂട്ട്സ് വഴിയാണ് നിയമനം.
തസ്തികകൾ
- ആർട്ട് ടീച്ചർ: ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്
- കൗൺസിലർ: ബി.എ / ബി.എസ്.സി സൈക്കോളജി
- കരാട്ടെ ടീച്ചർ: ബി. പി. ഇഡി താാണ്ടോ / കരാട്ടെ ബ്ലാക്ക് ബെൽറ്റ്,
- മ്യൂസിക് ടീച്ചർ: ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ്
- ഇംഗ്ലീഷ് ടീച്ചർ: എം. എ ഇംഗ്ലീഷ്, ബി.എഡ് ,
- സീനിയർ കൗൺസിലർ എം.എസ്.സി സൈക്കോളജി,
- മദർ ടീച്ചർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിഎഡ്
- സ്പെഷൽ എജ്യുക്കേറ്റർ ബിഎ സൈക്കോളജി, ഡിപ്ലോമ ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ, ബിഎഡ്
ശമ്പള പരിധി: INR 70,000 മുതൽ INR 89,000 വരെ
സി.ബി.എസ്.ഇ സ്കൂളുകളിൽ 3 വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://norkaroots.org/ml/home#jobssec-id സന്ദർശിക്കുക. അവസാന തീയതി 30-09-2021
Latest Jobs
-
CDAC ജോലി നേടാം : 822 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
-
KELTRON Engineer Trainee Recruitment 2026 | Salary ₹32,400
-
200 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ് 18 ന് –
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്


