Yearly Archives: 2022
ഓയിൽ പാം ഇന്ത്യയിൽ ജോലി ഒഴിവുകൾ | Oil Palm India Recruitment
OIL PALM INDIA LIMITED a joint venture of the Govt. of Kerala and the Govt. of India invites applications in the prescribed form...
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ACE എൻജിനിയറിങ് കോളേജും ചേർന്ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് 2022 ഡിസംബർ 17ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന...
ESAF Small Finance Bank hiring IT Professionals
ESAF SMALL FINANCE BANK HIRING IT and Digital Banking Job Roles for the following positionsJOB ROLES -Digital Banking ITIT Project Management...
ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 5 Dec 2022
വാക്ക് - ഇന്‍ ഇന്റര്‍വ്യൂതിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ...
നിയുക്തി 2022 മെഗാ ജോബ് ഫെയർ ഡിസംബർ 10 ന് കോട്ടയത്ത്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.കോട്ടയം ജില്ലയിലെ അൽഫോൻസാ കോളേജ് പാലായിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. അൻപതിൽ-പരം...
നിയുക്തി 2022 മെഗാ തൊഴിൽ മേള കാസർഗോഡ് ജില്ലയിൽ ഡിസംബർ 10 ന്
കാസർഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 10ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.കാസർഗോഡ് ജില്ലയിലെ ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മെന്റിൽ...
നിയുക്തി 2022 തൊഴിൽ മേള വയനാട്ടിൽ ഡിസംബർ 10 ന്
വയനാട് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തിൽ 2022 ഡിസംബർ 10 ന് മാനന്തവാടി ന്യൂമാൻസ് കോളേജിൽ മിനി ജോബ് ഫെയർ നടക്കും.Date :...
Kerala State Job Portal വഴി നിരവധി ജോലി ഒഴിവുകൾ | Gulf Jobs
കേരള സർക്കാരിന്റെ സ്റ്റേറ്റ് ജോബ് പോർട്ടൽ (Kerala State Job Portal) വഴി നിരവധി തൊഴിലവസരങ്ങൾ. ഒഴിവ് വിവരങ്ങൾ ചുവടെ നൽകുന്നുAuxiliary Nurse at SYNAPSE NEUROCARE PRIVATE LIMITED (FIRST NEURO...
ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 3 Dec 2022
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷിക്കാംആലപ്പുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹിക്കുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. നാല് ഒഴിവാണുള്ളത്. ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം...
വിവിധ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. Kerala PSC Recruitment
കേരള പി എസ് സി കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ബിരുദംപ്രായം: 18 - 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ...
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് – Placement Drive – 23 ഒഴിവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2022 ഡിസംബർ 17ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ്...
ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ | തപാൽ വകുപ്പ് ജോലികൾ – 2022 Dec 2
അക്കൗണ്ടന്റ് നിയമനംതിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കൊമേഴ്ഷ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയും...
നാളികേര വികസന ബോർഡിൽ 77 ഒഴിവ്
കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (നാളികേര വികസന ബോർഡ്), വിവിധ ഒഴിവികളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.ലാബ് അസിസ്റ്റന്റ്,LD ക്ലർക്ക്,ഹിന്ദി ടൈപ്പിസ്റ്റ്,സ്റ്റെനോഗ്രാഫർ,ഫീൽഡ്...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ | തൊഴിൽ മേളകൾ – 1 Dec 2022
ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി ജോലി ഒഴിവ്എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും...
എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 30 Nov 2022
പ്രിൻസിപ്പാൾ നിയമനംപട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ...
സെൻട്രൽ ഗവൺമെന്റ്, സ്റ്റേറ്റ് ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ
അടിയന്തര രാത്രികാല വെറ്ററിനറി സേവനം: ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക്...
ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ 287 ഒഴിവുകൾ| ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ വരെ
ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. 2022 ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേ...
ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ – 28 Nov 2022
കീപ്പർ തസ്തിക ഒഴിവ്തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം....
നിയുക്തി 2022 തൊഴിൽ മേള ഡിസംബർ 3 ന് പാലക്കാട് ജില്ലയിൽ
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 3ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.പാലക്കാട് ജില്ലയിലെ മേഴ്സി കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക....
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ 27 Nov 2022| ഗൾഫ് ജോലികൾ
കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് അഭിമുഖം ഡിസംബർ 5ന് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ...
MRF ൽ ജോലി ഒഴിവ്
MRF Limited ൽ നിരവധി തൊഴിൽ അവസരം. ബിഎസ് സി, ബി ടെക്, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒഴിവ് വിവരങ്ങൾ ചുവടെ.Supervisor ProductionSupervisor Quality AssuranceSupervisor plant technicalSupervisor electricalSupervisor mechanicalJunior...
കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരുടെ (കരാര്‍) ഒഴിവുകള്‍
പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.യോഗ്യതകള്‍: ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം....
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പവർ ഗ്രിഡിൽ 800 ഒഴിവ്
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള 'മഹാരത്ന' പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ഫീൽഡ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ)ഒഴിവ്: 50യോഗ്യത: BE/ BTech/ BSc (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ...
Reliant Credits (India) Ltd സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ
Reliant Credits (India) LTD an NBFC since 1989 hiring candidates for the following positions.Accounts ExecutiveSalary : 13000-16000 Qualification : B Com/M Com/BA Economics Experience...
കേരളത്തിലെ തൊഴിലവസരങ്ങൾ | Govt Jobs | Private Jobs| Job Fest
നിയുക്തി 2022: ഡിസംബര്‍ മൂന്നിന്2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ...
ഒമാനിൽ അധ്യാപക നിയമനം- Gulf Jobs
ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4-5 വർഷം പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2-3 വർഷം പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയും നിയമനം നടത്തുന്നു. CBSE/ICSE സ്കൂളിൽ...
കോട്ടയം ജില്ലയിലെ ജോലി ഒഴിവുകൾ
ECKTM VACANCY ALERT🏢Company Name:EVANS ENTERPRISES, APPANCHIRADesignation 1:SALES EXECUTIVE(Male)Qualification:Any DegreeExperience:0-3 YearsSalary:Basic - 12000 to 15000 + TA+ Incentives + AccommodationJob Location: KottayamAge:Below 352.Designation 2: Delivery...
അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുഅങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും...
ഇലക്ട്രിക്കൽ എഞ്ചിനിയർ ഒഴിവ്
ECKTM VACANCY ALERT🏢Company Name: MN DASTUR, ChennaiQualification: B.E, B.Tech (Electrical Engineering1.Experience in design and engineering of electrical systems in the metal industry/ power sector...
Oppo Kerala Hiring
Oppo Kerala Hiring following PositionsSales PromoterSalary : 15000 + Incentive + PF + ESIQualification : Plus two or aboveExperience : Fresher / min...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 23 നവംബർ 2022
പരിശീലകനെ ആവശ്യമുണ്ട് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത : ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം...
സിഐഎസ്എഫിൽ കോൺസ്‌റ്റബിൾ ആകാം; 787 ഒഴിവുകൾ|CISF Recruitment
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) 787 കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് 2022 ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.inപുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.കുക്ക്,കോബ്ലർ,ബാർബർ,വാഷർമാൻ,സ്വീപ്പർ,പെയിന്റർ,മേസൺ,...
സർക്കാർ ഓഫീസുകളിലെ നിയമനങ്ങൾ -22 November 2022
ഐ.ടി. അസിസ്റ്റന്റ് കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍...
മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവ്
മിൽമ (തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്), സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.ഒഴിവ്: 1 (പത്തനംതിട്ട)യോഗ്യത: ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്) / ബിരുദം (കമ്പ്യൂട്ടർ...
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ തൊഴിലവസരം – 50 ഒഴിവ്
ECKTM VACANCY ALERTഅൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ 2022 നവംബർ 26ന്,ശനിയാഴ്ച കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ.സ്ഥലം: മലബാർ ഗോൾഡ് & ഡയമണ്ട്സ്, ബേക്കർ...
നിയുക്തി 2022മെഗാ തൊഴില്‍മേള 26-ന് ആലപ്പുഴയിൽ
ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന മെഗാതൊഴില്‍ മേള "നിയുക്തി- 2022" നവംബര്‍ 26-ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും.📌 50...
കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ മന്ത്രാലയത്തിൽ ഒഴിവ്
കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച്, മുബൈ സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ലോവർ ഡിവിഷൻ ക്ലർക്ക്ഒഴിവ്: 4യോഗ്യത:1. പ്ലസ്...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ -21 November 2022
സെക്യൂരിറ്റി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്...
നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ 3ന് പത്തനംതിട്ടയിൽ | Niyukthi Mega Job Fair 2022
സ്ഥലം : കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ടതീയതി : 2022 ഡിസംബര്‍ 3പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും....
കേരള പി എസ് സി ലൈൻമാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പി എസ് സി (Kerala Public Service Commission) പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ്) വകുപ്പിലെ ലൈൻമാൻ (Lineman) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ.ഒഴിവ്: കോട്ടയം (2), ഇടുക്കി...
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവ്
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവ് - വാക്ക്-ഇൻ-ഇന്റർവ്യൂസ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്)തീയതി : 29.11.2022 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതൽ1. മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ...
നിയുക്തി 2022 മെഗാ തൊഴിൽമേള കൊല്ലത്ത് | Niyukthi 2022 Mega Job Fair at Kollam
നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 2022 നവംബർ 26 ന് "നിയുക്തി 2022" മെഗാ തൊഴിൽമേള ഫാത്തിമ മാതാ നാഷണൽ കോളേജിൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു. എഴുപതോളം...
ജോസ്കോ ജുവല്ലേഴ്സിൽ ജോലി ഒഴിവുകൾ
ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (MALE CANDIDATES) ആവശ്യമുണ്ട്. തിരഞ്ഞെടുക്കുന്നവർക്ക് ജുവല്ലറി മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം, താമസം, ഭക്ഷണം എന്നിവ ലഭ്യമാകുന്നതാണ്.SALESMANആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും...
കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി ഗൾഫിൽ ജോലി നേടാം | Jobs in UAE
കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി ദുബായിൽ ജോലി നേടാൻ അവസരം. Piping at Drydocks എന്ന കമ്പനിയിലാണ് ഒഴിവുകൾ. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നുWork Preparator - Piping at Drydocks...
ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ – 19 November 2022
അക്കൗണ്ടന്റ് ഒഴിവ് കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി...
നിയുക്തി-2022 മെഗാ തൊഴിൽമേള ത്യശൂരിൽ
നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 2022 നവംബർ 26 ന് "നിയുക്തി 2022" മെഗാ തൊഴിൽമേള ശ്രീ കേരളവർമ്മ കോളേജിൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു. എഴുപതോളം ഉദ്യോഗദായകർ...
നിയുക്തി 2022 മെഗാ ജോബ് ഫെയർ മലപ്പുറം ജില്ലയിൽ
Malappuram fest on 26/11/2022venue: Calicut University Campus 04832734904മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ 26ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.കാലിക്കറ്റ്...
നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റ് നവംബര്‍ 20 ന് കോഴിക്കോട്| Niyukthi 2022
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ 'നിയുക്തി 2022 ജോബ്‌ഫെസ്റ്റ്' നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 18 November 2022
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം....