Yearly Archives: 2021

ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ടിൽ 26 ഒഴിവ്

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 26 താൽക്കാലിക ഒഴിവ്.അപ്രന്റിസ്-പേഷ്യന്റ് മാനേജ്മെന്റ് സർവീസസ് (10 ഒഴിവ്): സോഷ്യോളജി/സൈക്കോളജി/സോഷ്യൽ വർക്കിൽ ബിരുദം, ഇന്റർവ്യൂ ഡിസംബർ 16. അപ്രന്റിസ്- എക്സ്റേ ടെക്നോളജി (ഒഴിവ്...

Oil Palm India Ltd ൽ അവസരം

Applications are invited in the prescribed form for the following posts on contract basis for maximum of 179 days as detailed below:Conditions common for...

Malappuram ജില്ലയിലെ ജോലി ഒഴിവുകൾ

ഗസ്റ്റ് ട്രേഡ്‌സ്മാന്‍ നിയമനംകോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക്ക് കോളജില്‍ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഗസ്റ്റ് ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.എസ്.എസ്.എല്‍.സി, ഐ.ടി.ഐ(ഫിറ്റിങ്)അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10ന് രാവിലെ 10ന് കോളജ് ഓഫീസില്‍...

Muthoot Vehicle & Asset Finance Ltd Walk in Interview

Muthoot Vehicle & Asset Finance Ltd ൽ തൊഴിലവസരം.The Muthoot Group, having 20 Business Divisions and a network of over 5439 branches spread across...

Recruitment of Nurses to UAE

Job DescriptionA famous private Healthcare Group in the United Arab Emirates interviews BSc NURSES with 2 Year Experience without break for recruitment in their...

കോട്ടയം ജില്ലയിലെ ജോലി ഒഴിവുകൾ

ആശുപത്രിയിൽ നിയമനം: വാക്-ഇൻ-ഇൻ്റർവ്യൂ 9 ന്കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബിൽ നെഴ്സിംഗ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് - രണ്ട് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനത്തിന്...

സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവ്

സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപന നമ്പര്‍ 10/2021 മുതല്‍ 15/2021 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.അപേക്ഷാഫോറവും വിശദവി...

നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബർ 20ന് തൃശൂർ സെന്റ് തോമസ് കോളേജിൽ

നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 2021 ഡിസംബർ 20ന് മെഗാ ജോബ് ഫെയർ നിയുക്തി 2021 സംഘടിപ്പിക്കുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ വെച്ചാണ് ജോബ്...

Capgemini Exceller Pooled Campus Drive for Engineering/MCA Graduates – 2022 Batch

Capgemini cordially invite engineers from 2022 batch across all streams and branches to register and apply. Please refer to the eligibility guidelines given below....

നിയുക്തി 2021 തൊഴിൽമേള : University College of Engineering, Kariavattom on December 11

നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ "നിയുക്തി 2021" ഡിസംബർ 11 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ സംഘടിപ്പിക്കുന്നു. നൂറോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ...

കൊല്ലം ജില്ലയിലെ ഒഴിവുകൾ

ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍(സി. ടി), ലാബ് ടെക്‌നിഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ / ടി.എം.ടി ടെക്‌നീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം.യോഗ്യത,പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ...

നിയുക്തി 2021 തൊഴിൽമേള : St.Paul’s College Kalamassery

നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ ആയ "നിയുക്തി 2021" ഡിസംബർ 11 ന് എറണാകുളം കളമശ്ശേരിയിലുള്ള സെന്റ് പോൾസ് കോളേജിൽ സംഘടിപ്പിക്കുന്നു. അൻപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ...

നിയുക്തി 2021 തൊഴിൽ മേള

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി 2021 തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ , വയനാട് എറണാകുളം, തിരുവനന്തപുരം, പാലക്കാട് കൊല്ലം, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മലപ്പുറം, ജില്ലകളിൽ തൊഴിൽ...

Palakkad ജില്ലയിലെ ജോലി ഒഴിവുകൾ

കൺസർവേഷൻ ബയോളജിസ്റ്റ് നിയമനംപാലക്കാട് സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷനിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 15നകം വൈൽഡ് ലൈഫ് വാർഡൻ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ സൈലന്റ്...

പത്തനംതിട്ട ജില്ലയിലെ ജോലി ഒഴിവുകൾ

ട്യൂഷന്‍ ടീച്ചര്‍മാരെ അവശ്യമുണ്ട്പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2021-22 അധ്യയന വര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട നഗരസഭയില്‍...

Infosys hiring freshers

Infosys hiring freshersRole: Systems Engineer and Operations ExecutiveEligibility CriteriaAnybody who has graduated from the 2019, 2020 or 2021 batch and would be a great...

നിയുക്തി 2021 തൊഴിൽമേള @ ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ

നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ ആയ "നിയുക്തി 2021" ഡിസംബർ 4 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിക്കുന്നു. നാൽപതോളം ഉദ്യോഗ ദായക്കാർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന...

ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

Applications are invited ONLINE from qualified candidates for appointment in the following academic positions at Sreenarayanaguru Open University, Kollam.ELIGIBILITYQualifications : (i) As per UGC...

Muthoot Finance Recruitment 2021 by NCS – 200 Vacancies For Graduates: Apply Online

National Career Service, Ministry of Labour & Employment has released the recruitment notification for Muthoot Finance Limited on Junior Relationship Executive. Total numbers of...

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും...

തൊഴിലുറപ്പ് : കേരളത്തിൽ 915 റിസോഴ്സ് പേഴ്സൺ ഒഴിവ്

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം.വില്ലേജ് റിസോഴ്സ് പേഴ്സൺ: ഒഴിവ്: 808യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം. ബിരുദം,...

Eureka Forbes ൽ അവസരം: State Job Portal Recruitment

Area Sales Executiveat Eureka Forbes LtdQualification: Any QualificationLocation: Thiruvananthapuram, Kozhikode, Kottayam, KollamJob Code: JC20211054Experience: 0 - 1 YearsSalary: 12500 - 12500 / MonthLast Date:...

IT Jobs : Larvel Developer, Angular Developer, UI Designer, WordPress Developer

ECKTM Interview AlertCompany Name: Limenzy Technologies Pvt Ltd1.Laravel developer (Male/Female) Qualification:Bsc computer science, BCA, B.Tech CS ...

Hiring Graduates/Post Graduates from maths background

Hiring Graduates/Post Graduates (from maths background - BE/ME/BTech/MTech/BSc/MSc) for Maths tutor role. We are looking for enthusiastic, creative, and energetic tutors capable of conducting...

Byju’s hiring Science Tutors

Hiring Graduates/Post Graduates (from science background - BE/ME/BTech/MTech/BSc/MSc) for Science tutor role. We are looking for enthusiastic, creative and energetic tutors capable of conducting...

കൊച്ചിൻ ഷിപ്‌യാഡിൽ 70 പ്രോജക്ട് ഓഫീസർ, ശമ്പളം: 37,000–50,000 രൂപ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ 2021 ഡിസംബർ 3 വരെ.വിഭാഗങ്ങളും യോഗ്യതയും.പ്രോജക്ട് ഓഫിസർ (56 ഒഴിവ്: മെക്കാനിക്കൽ–29,...

ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ട്രേഡ്‌സ്മാന്‍, എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ ഒഴിവ്

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനംകൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന്...

സ്‌റ്റേറ്റ് ജോബ് പോർട്ടൽ ഒഴിവുകൾ – നവംബർ 2021

Associate software developerat Abana Technology Private LimitedQualification: BE/BTechLocation: KozhikodeJob Code: JC20211050Experience: 3 - 6 YearsSalary: 30000 - 55000 / MonthLast Date: 15 Dec 2021...

Salesman, Driver, Accountant , Coordinator ഒഴിവുകൾ

A Reputed FMCG in Kottayam & Muvattupuzha Needs1.SALES EXECUTIVE (Male)QUALIFICATION: PLUS 2/DEGREESALARY: 10000-15000EXPERIENCE: 6 MONTHSLOCATION: MUVATTUPUZHA2.AREA SALES MANAGER (ASM)MaleQUALIFICATION: DEGREE/PGSALARY: 15000-20000EXPERIENCE: 2 YEARSLOCATION: MUVATTUPUZHA3.ACCOUNTANTQUALIFICATION:...

കൗണ്‍സിലര്‍, ഗസ്റ്റ് ഇന്‍സ്ട്രക്ടർ, ഡെമോണ്‍സ്ട്രേറ്റര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവുകൾ

അദ്ധ്യാപക നിയമനം-വാക്ക് ഇന്‍ ഇന്റര്‍വ്യൂപട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യപകരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍, റ്റി.ജി.റ്റി മലയാളം...

Oneway Financial Services Pvt Ltd ഒഴിവുകൾ

EC INTERVIEW ALERTCompany Name: Oneway Financial Services Pvt LtdInterview Date: 25/11/2021(Thursday)Time: 10.30amVenue: Tottathil Building. Near KSEB, Ayarkunnam, KottayamDesignations1.Sales Manager (For Banking Products)Vacancies - 22.Accountant...

Employability Centre Calicut Job Alerts- 25.11.2021

INTERVIEW AT EMPLOYABILITY CENTRE,CALICUT ON 25/11/2021 (THURSDAY) AT 10AMVENUE: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE KOZHIKODE, C-BLOCK, 2ND FLOOR, CIVIL STATION, KOZHIKODE, KERALA...

മെഗാ തൊഴിൽ മേള; രജിസ്റ്റർ ചെയ്യാം : കോട്ടയം

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സി.എം.എസ്. കോളജും സംയുക്തമായി ഡിസംബറിൽ നടത്തുന്ന 'നിയുക്തി 2021' മെഗാതൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ കാമ്പയിൻ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ...

ഒമാനിലേക്ക് നഴ്സുന്മാർക്ക് അവസരം : ODEPC Recruitment

RECRUITMENT OF NURSES TO OMAN. കേരള ഗവൺമെന്റ് സ്ഥാപനമായ ODEPC വഴിയാണ് അവസരം.Job DescriptionA famous private Healthcare Group in Oman conducts interviews for the nurses.Category ...

പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് തൊഴിലവസരം : കോഴിക്കോട്

പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം. നവംബര്‍ 25 ന് രാവിലെ 10 ...

ട്രേഡ്സ്മാന്‍, ഇന്‍സ്ട്രക്ടര്‍, അധ്യാപക ഒഴിവുകൾ

ട്രേഡ്സ്മാന്‍, ഇന്‍സ്ട്രക്ടര്‍ നിയമനംശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ സിവില്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് രണ്ട് -ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായവര്‍...

ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ 221 അവസരം

മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിലും അനുബന്ധ ആശുപത്രികളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായി 221 ഒഴിവുണ്ട്. ഇതിൽ 102 ഒഴിവ് നഴ്സ് തസ്തികയിലും 40 ഒഴിവ് ലോവർഡിവിഷൻ ക്ലാർക്ക് തസ്തികയിലുമാണ്നഴ്സ്102: നഴ്സ്...

ട്രേഡ്‌സ്മാൻ, ലാബ് ടെക്നീഷ്യന്‍, അദ്ധ്യാപക ഒഴിവ്

ട്രേഡ്‌സ്മാൻ അഭിമുഖംനെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ...

Employibility Centre Kollam Job Drive 19 November 2021: ESAF

Company: ESAF Small FinanceVacancies: 120+ (Customer Service Executive) Qualification: Graduate or 3 year diploma. 2021 passout Candidate can applyLocation: Kollam, TrivandrumDate: 2021 November 19....

UK യിൽ റേഡിയോഗ്രാഫർ അവസരം

Recruitment of Radiographers to NHS Trust Hospitals of United KingdomJob DescriptionODEPC invites applications from Diagnostic Radiographers for placement in the NHS trust hospitals of...

പുരുഷ നഴ്സു ന്മാർക്ക് UAE യിൽ അവസരം

RECRUITMENT OF MALE NURSES TO THE INDUSTRIAL AREAS IN UAEJob DescriptionA famous Health Care group in UAE recruits Male Nurses for Industrial areas for...

TCS National Qualifier Test (TCS NQT) : Apply Now

About TCS National Qualifier Test (TCS NQT)TCS National Qualifier Test (TCS NQT) is a multi-level assessment to assess the following competencies and skills:1. Competence...

തിരുവനന്തപുരത്തെ മാളിലേക്ക് കൊല്ലത്ത് തൊഴിൽമേള – Mini Job Fair at Kollam

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേത്യത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ മാളിലേക്കായി തൊഴിൽമേള സംഘടിപ്പിക്കും. നവംബർ 17ന് പള്ളിമുക്ക് വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിലാണു തൊഴിൽമേള.സെയിൽസ് സ്റ്റാഫ്...

State Job Portal Vacancies: Accountant, Delivery Executive, Area Sales Executive, Web Designer Cum Trainer

ACCOUNTANT CUM FRONT OFFICE STAFF at ASA RAW INDIA SERVICES PRIVATE LIMITEDLast date to apply: 30 Nov 2021Qualification: GraduateSpecialization: Front office assistantJob Location: KozhikodePreferred...

വിവിധ ഗവ. ഓഫീസുകളിൽ താത്കാലിക ഒഴിവ്

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുകൾകഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്,...

കേപ്പിനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം

കേപ്പിനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം.Apply Online https://www.capekerala.org/adhocnotification.php

Niyukti 2021 Job Fair at Govt. College Kattapana

മിനി ജോബ് ഫെയർ 2021 നവംബർ 17ന് കട്ടപ്പനയിൽകോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കട്ടപ്പന ഗവണ്മെന്റ് കോളേജും സംയുക്തമായി നവംബർ 17 ന് കട്ടപ്പന ഗവണ്മെന്റ്...

Byjus Kerala BDE Recruitment

Hiring Business Development Executive: MarketingKottayam, Kozhikode, Pathanamthitta, Thiruvananthapuram, Thrissur, Alappuzha, Kochi, Palakkad, Kannur, Wayanad, Idukki, Kasargod ജില്ലക്കാർക്ക് അവസരം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.Who can apply?Only...

വനിതാ ശിശു വികസന വകുപ്പില്‍ ഒഴിവ് / RCC യില്‍ ഫാർമസിസ്റ്റ് കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പില്‍ ഒഴിവ്വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമക്യ സൊസൈറ്റി മുഖേന, തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റെഗ്രേറ്റഡ് കെയർ ഹോമിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ...

Dalmia Cement Bharat Limited ൽ അവസരം

Dalmia Cement Bharat LimitedExclusive Walk-In Interview @ TrivandrumDalmia Cement is looking for Experienced - Sales and Technical Services ProfessionalVACANCIES:Area Sales Officer 4+ Years Sales...

Most Read

This will close in 10 seconds