Yearly Archives: 2021
എൻജിൻ ഡ്രൈവർ, ഗസ്റ്റ് ലക്ചറർ, സൈനിക സ്‌കൂൾ ഒഴിവുകൾ
കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഒഴിവ്കഴക്കൂട്ടം സൈനിക സ്‌കൂളില്‍ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട്...
ശ്രീനാരായണ പോളിടെക്നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
റഗുലർ, പാർടൈം ഡിപ്ലോമ കോഴ്സുകളിലേക്ക് ഗസ്റ്റ് ലക്ചറർ ഒഴിവ്Interview 08/11/2021
കാസർകോട് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2021 നവംബര്‍ മൂന്നിന് അഭിമുഖം നടത്തുന്നു.ടെലികോളര്‍ (രണ്ട് ഒഴിവ്), യൂനിറ്റ് മാനേജര്‍ (നാല് ഒഴിവ്), ഫിനാന്‍ഷ്യല്‍...
പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസർ 4135 ഒഴിവുകള്‍
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ്. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക. അഭിമുഖവും...
VACANCY ALERT: Software Programmer, Team Member, Case Worker,Telesales Associate
Vacancy for Team Members for our upcoming KFC Restaurant in EttumanoorQualification:- 10th/+2/ ITI/ Diploma/ Any Graduates Age:-18-30Gender: Male & FemaleMust-Have Bank Account & Aadhaar...
Quest Global Recruitment Drive for 2022 batch students
About the Company: QuEST Global (Formerly Quality Engineering & Software Technologies) is a product engineering company in the Aero Engines, Aerospace & Defense,...
Kochi Marriott Hotel ൽ അവസരം
Vacancy AlertKochi Marriott Hotel is looking for:Front Office AssociateGuest Relation Associate/Executive(female candidates)Laundry AssociateF&B AssociateAudio Visual TechnicianCommis - BakerySpa TherapistsHousekeeping AssociatesSales Manager - Reactive...
ദക്ഷിണ കൊറിയയിൽ ജോലി |ശമ്പളം 1 ലക്ഷം | യോഗ്യത – പത്താം ക്ലാസ് , ജോലി കൃഷി
വിദേശ ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേനയാണു നിയമനം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം...
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിൽ 400 + ഒഴിവ്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് 2021 ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തുന്നു.ഒഴിവുകൾക്യാഷ്യർ,സെയിൽസ് മാൻ, സെയിൽസ്...
Eureka Forbes ൽ അവസരം: Area Sales Executive
Area Sales Executive at Eureka Forbes LtdLast date to apply: 31 October 2021Qualification: Diploma, ITI / ITC, Secondary, Senior Secondary, GraduateJob Location: ThiruvananthapuramPreferred Location:...
State Job Portal Jobs: Restaurant team member KFC Restaurant
കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി അപേക്ഷിക്കണം.Urgent Vacancy for Team Members for our upcoming KFC Restaurant in EttumanoorLast date to apply: 07 Nov 2021Qualification:...
അമൃത ആശുപത്രിയിൽ വനിതകൾക്ക് 230 അവസരം
സ്‌റ്റാഫ് നഴ്സ്, കെയർ അസിസ്‌റ്റന്റ് ട്രെയിനി, വാർഡ് അസിസ്റ്റന്റ് ട്രെയിനി230 ഒഴിവുകൾകൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് സ്റ്റാഫ് നിയമനത്തി നായി എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോബ് ഫെയർ നടത്തുന്നു. എംപ്ലോയബിലിറ്റി സെൻററി ൻറ...
ട്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ഒഴിവ്
ട്രേഡ് ഇൻസ്ട്രക്ടർ അഭിമുഖം 20ന്തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബർ 20ന് നടക്കും. രാവിലെ 10നു കോളേജിൽവച്ചാണ് മുഖാമുഖം. യോഗ്യത:...
യു.എ.ഇ യിൽ മെയിൽ നഴ്സുന്മാർക്ക് അവസരം. 5500AED ശമ്പളം
RECRUITMENT OF MALE NURSES TO THE INDUSTRIAL AREAS IN UAEJob DescriptionA famous Health Care group in UAE recruits Male Nurses for Industrial areas for...
സിവിൽ & ഇലക്ട്രിക്കൽ ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു
ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്.സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും...
ലാബ് ടെക്നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്, ഫോട്ടോഗ്രാഫർ ഒഴിവ്
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനംWayanadജില്ലാ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത:...
Trivandrum LuLu ൽ അവസരം
തിരുവനന്തപുരത്ത് ആരംഭിക്കുന്ന ലുലു മാളിൽ ജോലി ഒഴിവുകൾ.Sales StaffSales SupervisorCashierCustomer Relationship ExecutiveSecurityTailorButchers
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/...
കട്ടപ്പന ഗവ.കോളേജില്‍ മിനി ജോബ് ഫെയര്‍ | Mini Job Fair at Govt College Kattappana 2021
ഇടുക്കി കട്ടപ്പന ഗവണ്‍മെന്റ് കോളേജ് പ്ളേസ്മെന്റ് സെല്ലും, എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് കോട്ടയവുമായി സഹകരിച്ച് വിവിധ മേഖലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ഒക്ടോബര്‍ 27ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു....
Deloitte Recruitment Drive for BCA/ BSc 2022 batch
Company : Deloitte – World’s biggest private professional service provider PS: There will be two designations available and students can apply for both...
Deloitte Recruitment Drive for B.Com, BBA, BMS, BBM 2022 passing out batch
Company : Deloitte – World’s biggest private professional service provider.Designation: Profile 1 - Associate Analyst – Government and Public Services (GPS)Eligibility Criteria:Educational qualification: BCom,...
TCS RECRUITMENT – 2020, 2021, 2022 BCA & BSC BATCHES
About TCS Smart Hiring for Year of Passing 2020, 2021& 2022TCS Smart Hiring is exclusively for BCA, B. Sc (Math, Statistics, Physics, Chemistry, ...
അസിസ്റ്റന്റ് പ്രൊഫസര്‍ താത്കാലിക നിയമനം
ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസര്‍) നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഓരോ ഒഴിവു വീതമാണുള്ളത്. അതത് വിഷയങ്ങളില്‍ 55 ശതമാനം...
State Job Portal Vacancies: October 2021
Interior Designerat Zeba Lab Systems Pvt. LtdQualification: BE/BTechLocation: KakkanadJob Code: JC20211005Experience: 1 - 3 YearsSalary: 10000 - 18000 / MonthLast Date: 20 Oct 2021...
സൗദിയിലും ഖത്തറിലും അവസരം: Perfusionist & Cath Lab, Male Nurse
കേരള ഗവൺമെന്റ് ODEPC വഴിയാണ് റിക്രൂട്ട്മെന്റ്
ഗസ്റ്റ് ലക്ചറർ, യോഗ ടീച്ചർ ഒഴിവുകൾ
ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്Thiruvananthapuramനെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിങ് ബിരുദം ആണ് യോഗ്യത....
Job Fair 2021 at Naipunnya Institute of Management and Information Technology (NIMIT)
Naipunnya Institute of Management and Information Technology (NIMIT) is organising its 6th Job Fair in the month of October in a virtual platform due...
Mini Job Fair at St.Antony’s College, Peruvanthanam (Idukki)
District Employment Exchange- Employability Centre conducting Mini JOB FAIR in Association with St.Antony's College, Peruvanthanam (Idukki) on 08th October 2021(Friday).Date: 8th October 2021Venue: St.Antony's...
സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, പ്രൊജക്ട് സ്റ്റാഫ്, എംപ്ലോയിബിലിറ്റി സെന്റർ ഒഴിവുകൾ
സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ: ഇൻറർവ്യു 11ന്Kasaragodകെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയിൽ ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതിനായി താൽക്കാലിക വ്യവസ്ഥയിൽ സിവിൽ ഡ്രാഫ്റ്റ്‌സ്മാനെ നിയമിക്കുന്നു. യോഗ്യത: സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ ഡിപ്ലോമ, ഓട്ടോകാഡ് പരിജ്ഞാനവും സിവിൽ...
സാംസ്‌കാരിക വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം – കോ-ഓർഡിനേറ്റർ
സാംസ്‌കാരിക വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനംAll Keralaസാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, ഹിന്ദി ടൈപ്പിസ്റ്റ്, പ്രൊജ്ക്ട് കോ-ഓര്‍ഡിനേറ്റർ, അസി. പ്രൊഫസര്‍ ഒഴിവ്
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂKollamചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് നടക്കും.യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍...
ഗസ്റ്റ് ലക്ചറര്‍, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ...
എന്യുമറേറ്റർ, അസിസ്റ്റന്റ് ഒഴിവ്
എന്യുമറേറ്റര്‍മാരുടെ ഒഴിവ്കുംബഡാജെ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജി.ഐ.എസ് അധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിന് എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദം/...
സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഒഴിവ് | Tradesman, Instructor
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ(ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് 2021 ഒക്ടോബർ നാലിന് രാവിലെ 10 മണിയ്ക്കും ട്രേഡ് ഇൻസ്ട്രക്ടർ (ഷീറ്റ്‌മെറ്റൽ), ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്), ട്രേഡ്‌സ്മാൻ (കാർപെന്ററി)...
ESAF ൽ അവസരം.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലക്കാർക്ക് അവസരം
നൂറിലധികം തൊഴിലവസരങ്ങളുമായി ESAF കോ-ഓപ്പറേറ്റീവ് ഇന്റെർവ്യൂ 2021 ഒക്ടോബർ 6 ന്ഇന്ത്യയിലെ പ്രമുഖസ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനമായ ESAF കോ-ഓപ്പറേറ്റീവ് കോട്ടയം, പത്തനംതിട്ട, ഇടുക്കി,...
കൺസൾട്ടന്റ്, അപ്രന്റീസ് മേള 2021
ഇ-എഫ്.എം.എസ് കൺസൾട്ടന്റ് എന്ന തസ്തികയിൽ ഒഴിവ്മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ഇ-എഫ്.എം.എസ് കൺസൾട്ടന്റ് എന്ന തസ്തികയിൽ (ഒരു ഒഴിവ്) കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു....
കൗണ്‍സലര്‍, പോളിടെക്നിക്ക് ഗസ്റ്റ് അധ്യാപക ഒഴിവുകൾ
കൗണ്‍സലര്‍ ഒഴിവ്ആലപ്പുഴ: വനിതാ- ശിശു വികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മായിത്തറ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലും ഗവണ്‍മെന്റ് ഒബ്‌സര്‍വേഷന്‍ ഹോമിലും കൗണ്‍സലറെ നിയമിക്കുന്നു.കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തക്കോണ് നിയമനം....
ഗസ്റ്റ് ഇൻസ്ട്രക്ടർ, ലാബ് ടെക്നീഷ്യന്‍, ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂകാസർകോട് ഗവ. ഐ.ടി.ഐ.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മെക്കാനിക്ക് ഡീസൽ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ഒക്‌ടോബർ നാല് രാവിലെ 10 മണിക്ക്...
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.ലക്ചറര്‍ ഗണിതശാസ്ത്രം:- യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ്...
Flipkart ൽ Delivery Executives അവസരം
ECKTM INTERVIEW ALERTInterview Date: 01/10/2021(Friday)Time: 9am to 11amVenue: Employability Centre, District Employment Exchange, 2nd Floor, Civil Station, KottayamCOMPANY NAME: FlipkartDesignation: Delivery Executives (Male/Female)Qualification: AnyAge:...
Customer Sales Specialist at Eureka Forbes Ltd
കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി Eureka Forbes Ltd അവസരം. Qualification: Any QualificationJob Location: Kollam, Alappuzha, Kozhikode, Muvattupuzha, Kannur, ThiruvananthapuramPreferred Location: Kollam, Kozhikode, Muvattupuzha, Kannur,...
എറണാകുളത്തെ പ്രമുഖ കോളേജിൽ അവസരം
ECKTM INTERVIEW ALERTREPUTED COLLEGES IN ERANAKULAM NEEDS1.Assistant Professor - MBAQualification:MBA 3years Teaching Experience or Corporate experience preferred.(Freshers can also Apply)Salary:25K - 30K2.Assistant Professor -...
പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ ലക്ചറര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്നിക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഒന്നാം ക്ലാസോടെ പാസാകണം. അധ്യപക, തൊഴില്‍ പരിചയം അഭിലഷണീയം....
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ പ്രസ്സ് ഓപ്പറേഷന്‍, പ്രെസ്സ്‌വര്‍ക്ക്) കോഴ്‌സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികകളില്‍ രണ്ട് അദ്ധ്യാപകരുടെ...
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററിൽ കരാർ നിയമനം
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18) യോഗ്യത: ജിയോ-ഇൻഫർമാറ്റിക്‌സ് (8)/ ജിയോളജി/...
കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം പാലാ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ നാലിന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. യോഗ്യത: ബി.കോം ( റഗുലർ), ഡിപ്ലോമ ഇൻ...
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മരുതറോഡ് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. റെഗുലര്‍ ബി.കോം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ ഷോര്‍ട് ഹാന്‍ഡ് & ടൈപ്പ് റൈറ്റിങ്, കമ്പ്യൂട്ടര്‍...
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 3261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ കേന്ദ്രസർക്കാർ ഡിപ്പാർട്ട്മെന്റിൽ നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചുഒഴിവുകൾഡ്രൈവർ, ക്ലർക്ക്,അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, സ്റ്റോർ കീപ്പർ, കോൺസ്റ്റബിൾ, സബ് ഇൻസ്പെക്ടർ, ജൂനിയർ സീഡ് അനലിസ്റ്റ്,, ലബോറട്ടറി അസിസ്റ്റന്റ്,ഫോട്ടോ ഗ്രാഫർ,...
Development Officer (BDO) at ICICI SURETI IMF
ICICI SURETI Insurance Marketing PVT. LTD ties up with Life, Health and General Insurance Companies to provide easy Solutions.ICICI SURETI Insurance Marketing PVT. LTD...