Yearly Archives: 2021

പാലിയേറ്റീവ് സ്റ്റാഫ് നേഴ്‌സ് നിയമനം

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ താഴെപ്പറയുന്ന തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പാലീയേറ്റീവ് സ്റ്റാഫ് നഴ്‌സ് - യോഗ്യത- 1. ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ്2. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ 3....

പോളിടെക്നിക്കിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍, മാത് സ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലെ താല്ക്കാലിക ഒഴിവുകളിലേക്ക്...

ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ അസിസ്‌റ്റന്റ്‌ ഒഴിവ്

തിരുവനന്തപുരത്തെ ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ( സി.എസ്‌.ഐ.ആർ) വിവിധ തസ്‌തികകളിലായി എട്ട്‌ ഒഴിവ്‌. സ്ഥിരനിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം.ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ 3(ജനറൽ 2, ഒപിസി 1), ജൂനിയർ സെക്രട്ടറിയറ്റ്‌...

ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ ഒഴിവുകൾ

ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍) വിവിധ തസ്തികയില്‍ ഒഴിവുകളുണ്ട്.തസ്തികകളും യോഗ്യതകളും:അനസ്‌ത്യേഷ്യ ടെക്‌നീഷ്യന്‍- ഓപ്പറേഷന്‍ ടെക്‌നോളജി & അനസ്‌ത്യേഷ്യോളജിയില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയംഇ.സി.ജി ടെക്‌നീഷ്യന്‍ - വി.എച്ച്.എസ്.ഇ ഇ.സി.ജി ടെക്‌നീഷ്യന്‍...

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

മലമ്പുഴ ഫിഷ് സീഡ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി / ഫിഷറീസ് മുഖ്യവിഷയമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ സുവോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി...

പാലക്കാട് ജില്ലയിലെ പ്രധാനതൊഴിലവസര സേവന വാർത്തകൾ

തൊഴിലവസര സേവന വാർത്തകൾ (2021 സെപ്റ്റംബർ 25- 2021 ഒക്ടോബർ 08) പാലക്കാട്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അവതരണം ജോലിയും സേവനങ്ങളും ആവശ്യമുള്ളവർക്കായി ദയവായി ഷെയർ ചെയ്യുക...https://www.facebook.com/603497586838519/posts/1183179432203662/

ഓവര്‍സിയര്‍ ഒഴിവ്

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ അഭിമുഖം2021 സെപ്റ്റംബർ 28ന് ഉച്ചക്ക് 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അംഗീകൃത...

എല്‍.ബി.എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ തൃശൂര്‍ റീജിയണല്‍ കേന്ദ്രത്തിലും, ചാലക്കുടി, കുന്ദംകുളം ഉപകേന്ദ്രങ്ങളിലുംഗസ്റ്റ് ലക്ചര്‍ തസ്തികകളിലേയ്ക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് കംപ്യട്ടര്‍ എന്‍ജിനീയറിങ് ബിരുദം/എം സി എ,...

ജനറല്‍ ആശുപത്രിയില്‍ ടി എം ടി, കാത്ത് ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എച്ച് എം സി യുടെ കീഴില്‍ ഒരു ടി എം ടി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം), രണ്ട് കാത്ത് ലാബ് ടെക്‌നിഷ്യന്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 2021...

JOB DRIVE at EMPLOYABILITY CENTRE KANNUR on 28 and 29 September

JOB DRIVE AT EMPLOYABILITY CENTRE KANNUR 0N 28TH AND 29TH OF SEPTEMBER 2021

കൊശമറ്റം ഫിനാൻസിൽ അവസരം

Branch Traineeഒഴിവുകൾ : 200Posted : 12/05/2021 Last Date: 31/03/2022Experience: Bachelor’s degree with 0-2 years’ experience with good communication skill and computer knowledge.Branch Manager...

Employability Centre Kottayam Job Alert

ECKTM INTERVIEW ALERTImmediate Openings With Kerala's Largest Kitchen Appliances DistributorPosition Available: Assistant ManagerQualification Required: MBASkills Required: Excellent Communication Skills, B2B Sales Experience, Channel Sales,...

State Job Portal Vacancies: September 2021

CCTV Technician at SecutronixQualification: Any QualificationLocation: KunnamkulamJob Code: JC2021992Experience: 0 - 2 YearsSalary: 7000 - 11000 / MonthLast Date: 30 Sep 2021Apply OnlineField Sales...

സൗദിയിൽ പുരുഷ നഴ്സുന്മാർക്ക് അവസരം

RECRUITMENT OF MALE NURSES FOR THE INDUSTRIAL AREAS IN SAUDI ARABIA. Post Date: 22 September, 2021 - Closing Date : 30 September, 2021Salary: SAR...

ബിർള പബ്ലിക് സ്കൂൾ ദോഹ ഖത്തറിലേക്ക് നോർക്ക റൂട്ട്സ് വഴി അധ്യാപക നിയമനം

ബിർള പബ്ലിക് സ്കൂൾ ദോഹ ഖത്തറിലേക്ക് കൗൺസിലർ/അധ്യാപകർ ഉടൻ ആവശ്യമുണ്ട്. നോർക്ക റൂട്ട്സ് വഴിയാണ് നിയമനം.തസ്തികകൾആർട്ട് ടീച്ചർ: ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കൗൺസിലർ: ബി.എ / ബി.എസ്.സി സൈക്കോളജികരാട്ടെ ടീച്ചർ:...

Employability Centre Kollam Job Drive

Venu: Employability Centre KollamDate: 24.09.2021, Time: 10.00 am to 1.00 pm

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം വിവിധ തസ്തികകളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നുസ്ഥാപനം :ALLEPPEY PARCEL SERVICESതസ്തിക 1: ACCOUNTANT CUM RECEPTIONIST ( സ്ത്രീകൾ)യോഗ്യത :ബിരുദം+ അക്കൗണ്ട്സ് മേഖലയിലെ പ്രവൃത്തി പരിചയംതസ്തിക...

കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്റർ വഴി പ്ലേസ്മെന്റ് ഡ്രൈവ്

കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിന്റെയും ട്രിനിറ്റി സ്കിൽവർക്സിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവിധ കമ്പനികളിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു: വിശദ വിവരങ്ങൾ പോസ്റ്റർ/ഫേസ്ബുക്ക് ലിങ്ക് തുടങ്ങിയവയിലൂടെ മനസിലാക്കേണ്ടതാണ്.(1)കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് ഡോട്ട്നെറ്റ്...

മണപ്പുറം ഫിനാൻസിൽ ഐ റ്റി ഒഴിവുകൾ

Technology: Dot Net, Angular, Android & New Age TechnologiesQualification : BCA, MCA, Btech, Mtech, BSc-IT, MSc-ITAlso hiring Plus Two pass out Students (Maths...

മുന്നോക്ക സമുദായക്ഷേമ വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ വിദ്യാസമുന്നതി–-മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനിയറിങ്‌(ബിരുദം, ബിരുദാനന്തര ബിരുദം), ബാങ്ക്‌/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ എന്നിവയ്‌ക്കുള്ള പരിശീലനത്തിനുള്ള ധനസഹായമാണ്‌ നൽകുന്നത്‌.മെഡിക്കൽ/എൻജിനിയറിങ്‌(ബിരുദം) 605, മെഡിക്കൽ/എൻജിനിയറിങ്‌ (ബിരുദാനന്തര...

കൊച്ചി ഇൻഫോപാർക്കിൽ അവസരം

Webdura TechnologiesMACHINE LEARNING ENGINEER, ACCOUNTS CUM ADMIN EXECUTIVE, MARKETING EXECUTIVE ( DIGITAL MARKETING), DIGITAL MARKETING EXECUTIVE, BUSINESS DEVELOPMENT MANAGER, SR.NODE.JS DEVELOPER, FULLSTACK DEVELOPER, SR.REACT.JS...

അസം റൈഫിൾസ് റിക്രൂട്ട്മെന്റ് റാലി

അസം റൈഫിൾസ് ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലി 2021‐22ന് അപേക്ഷ ക്ഷണിച്ചു. 2021 ഡിസംബർ ഒന്നു മുതലാണ് റാലി. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1230 ഒഴിവുണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന...

Job Fair 2021 at Nirmala College Muvattupuzha

Nirmala College Job Fair 2021 in Association with Recruitment HUB. Job fair Date: 25/09/2021- Saturday.Reporting Time: 09.30 am-11.30 amVenue: Nirmala College, MuvattupuzhaFree RegistrationDate: 25.09.2021...

Vacancies at Employability Centre Alappuzha

Vacancies at Employability centre AlappuzhaOrganisation : KELTRAC (Aroor)1) Supervisor - QA (contract basis) -1The candidate should be a Diploma holder in Mechanical Engineering...

National Career Service വഴി അവസരം

HR RECRUITER OVERSEASCompany: SANKARA SUBRAMANIAN KALYANA KUMARJob Location: Andhra Pradesh; Karnataka; Kerala; Tamil Nadu; Mumbai; MaharashtraSalary: Not SpecifiedSkill Required:GULF COUNTRIES;GULF DUBAI UAE;OVERSEAS-HIRING;VISA FORMALITIESJob...

RECRUITMENT OF CTVS OT NURSES TO BOTSWANA

Job DescriptionA famous Health Care group in Botswana recruits Staff Nurse through ODEPC, a government of Kerala Undertaking.1. Category : Staff Nurse2....

എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 100 സ്റ്റാഫ് നേഴ്സ് ഒഴിവ്

എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂ 2021 സെപ്റ്റംബർ 24ന് കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ▶️കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ...

State Job Portal Vacancies: September 2021

HR Executive at Spectrum Softtech Solutions Pvt LtdQualification: MBALocation: KochiJob Code: JC2021989Experience: 0 - 1 YearsSalary: 12000 - 14000 / MonthLast Date: 24 Sep...

Reliance Trendz ൽ അവസരം

ECKTM INTERVIEW ALERTWe are HiringPosition : Customer Service Associate (Showroom Executive )Company Name: Reliance TrendzSalary : 12500Qualification: Plus TwoExperience : Min 6 months Retail...

എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം ജോലി ഒഴിവ്

എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടക്കുന്നുബാങ്കിങ് സേവങ്ങളെ പറ്റിയുള്ള വിവരങ്ങൾ സാധാരക്കരിലേക്ക് എത്തിക്കുന്നതിനായി പ്രമുഖ ഏജൻസി യുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ വെളിയനാട് (കുട്ടനാട് ), ഭരണിക്കാവ്...

ITI/ Diploma പഠിച്ചവർക്ക് അവസരം : Company: UNITAC ENERGY SOLUTIONS INDIA PVT LTD

KOTTAYAM EMPLOYABILITY CENTRE INTERVIEW ALERTCOMPANY NAME: UNITAC ENERGY SOLUTIONS INDIA PVT LTD, ErnakulamINTERVIEW DATE: 22/09/2021(WEDNESDAY)TIME: 9.30AM TO 12.30PMVenue: Employability Centre, District Employment Exchange,2nd Floor,...

ITI COPA/CHNM പഠിച്ചവർക്ക് അവസരം.

ITI COPA/CHNM പഠിച്ചവർക്ക് അവസരം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കുക.1) computer soft. is looking candidates for Computer Assistant position Location: KannurQualification: ITI in CHNM/COPATo apply,...

UAE ൽ നഴ്സുന്മാർക്ക് അവസരം : ODEPC Recruitment

RECRUITMENT OF NURSES TO UAEJob DescriptionA famous private Healthcare Group in the UAE recruits BSc NURSES with Sharjah MOH /DHA license for a duration...

MUTHOOT MICROFIN LIMITD ൽ അവസരം

Field officer-CollectionEmployer / Company : MUTHOOT MICROFIN LIMITDJob Type : PermanentGender : MaleExperience (Years) : 0 - 3 YearsAge Limit : 30 YearsJob Location...

KIMS Health Hospital Kottayam Urgently Requires Executive, Radiologist, Receptionist

KIMS Health Hospital Kottayam Urgently Requires Executives - Dpt Of Health Care PromotionsQualification - Degree / PGExperience- Minimum 1 YearsRadiologist - Dpt Of RadiologyExperience-...

Prathidhwani IT Virtual Job Fair 2021

പ്രതിധ്വനിയുടെ ഐ ടി വെർച്വൽ ജോബ് ഫെയർ കാൻഡിഡേറ്റ് രെജിസ്ട്രേഷൻ 2021 സെപ്റ്റംബർ 17 മുതൽ.ഉത്ഘാടനം : ശ്രീ ജോയ് സെബാസ്റ്റ്യൻകേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ...

ശ്രീ നാരായണ കോളേജുകളിൽ അസി.പ്രൊഫസർ ഒഴിവുകൾ

Applications are invited for appointment as Assistant Professor in following subjects in Colleges under The Sree Narayana Trust affiliated to Kerala, Calicut, Kannur, and...

ILAHIA COLLEGE OF ENGINEERING AND TECHNOLOGY JOB FAIR 2021

Ilahia College of Engineering and Technology conduct Walk in Job Fait in Association with Recruitment Hub on 18.09.2021 Saturday.Venue: Ilahia College of Engineering and...

IT Company Jobs | Company: QBurst

QBurst hiring experienced, out-of-the-box thinkers in multiple technology domains. The openings are listed on the flyer below. Want to apply or know someone who...

C-DIT ൽ ഒഴിവുകൾ | Diploma, B.Tech യോഗ്യത ഉള്ളവർക്ക് അവസരം

C-DIT ൽ അവസരം Diploma, B.Tech യോഗ്യതയുള്ളവർക്ക് അവസരം. താത്കാലിക നിയമനമാണ്.Applications invited for the post of System Administrator, Assistant System Administrator, Technical Assistant (Hardware), Technical...

Required HR Resource Manager(Male)

ECKTM Urgent RequirementDesignation: HR Resource Manager(Male)Job Summary:The Human Resource Manager will lead and direct the routine functions of the Human Resources (HR) department including...

KIMS Kottayam Job Vacancies

KIMSHealth Hospital Kottayam Urgently Requires Pharmacist- Dpt Of Pharmacy Qualification - B. PhamExperience- Minimum 1 Years Executive - Dpt Of QualityQualification- PG In Hospital...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ജോലി ഒഴിവ് : സ്ഥാപനം :ATLANTIC CHEMICALS

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു.സ്ഥാപനം :ATLANTIC CHEMICALSതസ്തിക 1: OFFICER (STORE AND INVENTORY)യോഗ്യത :ബിരുദംസ്റ്റോക്കിലോ ഇൻവെന്ററിയിലോ ഏതെങ്കിലും രീതിയിൽ ഉള്ള പ്രവൃത്തി പരിചയം...

ബി.ടെക് / ഡിപ്ലോമ ഇൻ സിവിൽ പഠിച്ചവർക്ക് അവസരം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നുസ്ഥാപനം :Design nextതസ്തിക : Associateയോഗ്യത :ബിടെക് / ഡിപ്ലോമ ഇൻ സിവിൽപ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.താഴെ പറയുന്ന...

മാനുഫാക്ചറിങ്ങ് കമ്പനിയിലെ പാക്കിങ്ങ് സെക്ഷനിലേക്ക് 50-തിലേറെ ഒഴിവുകൾ

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാനുഫാക്ചറിങ്ങ് കമ്പനിയിലെ പാക്കിങ്ങ് സെക്ഷനിലേക്ക് 50-തിലേറെ ഒഴിവുകൾഇന്റെർവ്യൂ : 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ്...

Flipkart ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 120-ലേറെ ഒഴിവുകൾ

പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൻ്റെ ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 120-ലേറെ ഒഴിവുകൾഇന്റെർവ്യൂ : 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ്...

TCS Biggest Recruitment Drive- ‘REBEGIN’ for Women Professionals

Tata Consultancy Services (TCS) has started the biggest recruitment drive ‘REBEGIN’ for women professionals who are looking for job opportunities after a career gap.TCS...

Bajaj Finance Limited ൽ അവസരം

ECKTM VIRTUAL INTERVIEW ALERTInterview Date: 15/10/2021, WednesdayTime: 10am to 1pmInterview Platform: Google MeetCompany Name: Bajaj Finance LimitedDesignation1: Sales Manager(Male)Qualification: MBA Age: Below 28Salary:3.25lac/PA+IncentivesLocation:...

Most Read

This will close in 10 seconds