Yearly Archives: 2022

08 March 2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

ഫാര്‍മസിസ്റ്റ് ഒഴിവ്ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ആയുഷ് ആയുര്‍വ്വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡറക്ടറേറ്റിന്‍റെ ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി 2022 മാർച്ച്‌ 10 വ്യാഴാഴ്ച മൂന്നു കമ്പനികളിലേക്ക് നടക്കുന്ന അഭിമുഖങ്ങളുടെ വിശദ വിവരങ്ങൾ pdf ആയി താഴെ കൊടുക്കുന്നു. യോഗ്യരായവർ അന്നേ ദിവസം 10...

Backwater Ripples Resort ൽ അവസരം : Employability Centre Kottayam

ECKTM VACANCY ALERTCompany Name: BACKWATER RIPPLES PVT LTD, KUMARAKOMBackwater Ripples, A Kerala themed resort which spreads on 10 acres of lush green land with...

IIFL Samasta Finance Ltd ൽ അവസരം : 150 ഒഴിവുകൾ

ECKTM INTERVIEW ALERTCompany Name: IIFL Samasta Finance LtdIIFL Samasta, an IIFL Group company, is a microfinance institution committed to working towards women’s economic empowerment....

യു.എ.ഇയിൽ അധ്യാപകർക്ക് അവസരം: 50 ഒഴിവുകൾ

RECRUITMENT OF TEACHERS TO A FAMOUS SCHOOL IN UAEകേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/...

05 March 2022 – കേരളത്തിലെ ഗവ. / പ്രൈവറ്റ് മേഖലയിലെ തൊഴിലവസരങ്ങൾ

വാക്-ഇൻ-ഇന്റർവ്യൂകേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ...

Employability Centre Kottayam Job Alerts

ECKTM INTERVIEW ALERTA Reputed Company needs Accounts ExecutivesQualification:B.com/M.com with good knowledge in accounts.Age:Below 28Job Location: TrivandrumSalary:Best in industry+Food & AccomodationInterested candidates mail your updated...

Pathanamthitta – Mega job Fair 2022

പത്തനംത്തിട്ട ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 19 ന് നടക്കും. തൊഴില്‍ദാതാക്കൾക്കും തൊഴിലന്വേഷകര്‍ക്ക് www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്...

പ്രാപ്തി 2022 Mega Job Fair For VHSE Students

പൊതുവിദ്യാഭ്യാസ വകുപ്പ് - വി.എച്ച്. എസ്. ഇ. സി.ജി.സി.സി. - നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പും (കേരളം) കൊല്ലം ജില്ലാ എംപ്ലോയ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം യുനസ് കോളേജ് ഓഫ് എൻജിനിയറിംഗ് &...

03.03.2022 – കേരളത്തിലെ സർക്കാർ / പ്രൈവറ്റ് മേഖലയിലെ തൊഴിലവസരങ്ങൾ

ക്ലര്‍ക്ക് ഒഴിവ്വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 2022 മാര്‍ച്ച് 5 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളളഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ട്രെയിനി, എച്ച്.വി.എ.സി. ടെക്‌നീഷ്യന്‍,...

02 March 2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ഒക്കുപേഷണൽ തെറാപ്പിസ്റ്റ് നിയമനംമഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഓട്ടിസം സെന്ററിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് പ്രവൃത്തി...

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക്...

Innovature Lab Infopark recruitment Drive

About innovature Labs: We are a 15-year-old IT services and business consulting provider with a well-established global presence. As part of our 2022...

മോഡൽ കരിയർ സെന്റർ വഴി ESAF ൽ അവസരം

MARCH DRIVE 2022As part of "AZADI KA AMRIT MAHOTSAV" MCC conduct a Placement Drive for various vacancies in ESAF SMALL FINANCE BANK on 12/03/2022Link...

26.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നുതിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി...

ജർമനിയിൽ നഴ്സാകാം : 2 ലക്ഷം രൂപ വരെ ശമ്പളം

നോർക്കാറൂട്‌സും ജർമ്മൻ ഫെഡറൽ എംപ്‌ളോയ്‌മെന്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിംഗിൽ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷപരിശീലനം...

തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ കാസർഗോഡ് : Thozhilarangu – Mega Job Fair – Kasaragod 2022

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ കാസർകോഡ് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ 2022...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 26 രാവിലെ 10.30ക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍...

COCHIN SHIPYARD LIMITED Apprenticeship Recruitment 2022

ENGAGEMENT OF APPRENTICES UNDER APPRENTICESHIP (AMENDMENT) ACT 1973Cochin Shipyard Limited (CSL), a listed premier Mini Ratna Company of Govt of India, invites Online application...

23.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

വാക് ഇന്റര്‍വ്യൂ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫ്രിജറേഷന്‍/എസി മെക്കാനിക്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഐറ്റിഐ/ഐറ്റിസി (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യതയുളളവര്‍...

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

പ്രൊജക്ട് അസിസ്റ്റന്റ് നിയമനംകാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്...

Recruitment of B.Sc Male Nurse to Industrial Areas in Soudi Arabia

Job DescriptionA famous Health Care group in Saudi Arabia recruits Male Nurses for Industrial areas for a duration of 2 years contract through ODEPC,...

22.02.2022 : കേരളത്തിലെ തൊഴിലവസരങ്ങൾ

എറണാകുളംകരാര്‍ നിയമനംഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ്-റേ ടെക്‌നീഷ്യന്റെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത...

കാസര്‍കോട് , കോട്ടയം ജില്ലകളിലെ തൊഴിലവസരങ്ങൾ

കാസര്‍കോട്മലയാളം ടീച്ചര്‍ ഒഴിവ്പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് ടി മലയാളം ടീച്ചറിന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖത്തിനായി അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 23ന് (വ്യാഴം) രാവിലെ...

21.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ഇടുക്കിയിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ 26ന്ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് ഫെബ്രുവരി 26നു രാവിലെ 11ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. കോട്ടയം കളക്ട്രേറ്റ് ഒന്നാം...

Kerala State Job Portal Vacancies February 2022

Field Sales Consultant at Eram Motors Private LimitedQualification: Graduate, Senior SecondaryLocation: Kozhikode, WayanadJob Code: JC20222473Experience: 1000 - 3 YearsSalary: 10000 - 15000 / MonthLast...

Naipunnya 2022 – Mega Job fair – Wayanad: നൈപുണ്യ 2022 ജോബ് ഫെയർ വയനാട്ടിൽ

Date : 06 March 2022Venue: WMO Arts & Science College Muttil, Kalpetta, Wayanadവയനാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, ജില്ലാ ആസൂത്രണ ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള...

ചോക്കാട് സീഡ് ഫാമില്‍ ഒഴിവ്: സ്ത്രീ കാഷ്വല്‍ തൊഴിലാളികളുടെ നാല് സ്ഥിരം ഒഴിവ്

ചോക്കാട് സീഡ് ഫാമില്‍ ഒഴിവ്ചോക്കാട് സീഡ് ഫാമിലെ സ്ത്രീ കാഷ്വല്‍ തൊഴിലാളികളുടെ നാല് സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് കുറഞ്ഞത് അഞ്ചാംതരം പാസായതും ബിരുദം നേടിയിട്ടില്ലാത്തവരുമായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ചോക്കാട്,...

19.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

താത്കാലിക നിയമനം എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി എംഎല്‍റ്റി/ഡിഎംഎല്‍ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ്്് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം,...

18.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

ഗസ്റ്റ് അധ്യാപക നിയമനംആലപ്പുഴ: അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് യോഗ്യത. എ.ഐ.സി.റ്റി.ഇ...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ഒഴിവുകള്‍

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ തുടർന്ന് ഭാഷ പരിജ്ഞാന പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്യോഗ്യത-50 ശതമാനം...

17.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനംഎറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംഎസ്ഡബ്ല്യു ബിരുദം, ഡിപ്ലോമ...

വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിന് കീഴിൽ 1155 ഇന്റേൺ ഒഴിവുകൾ

വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിനുകീഴിൽ സംസ്ഥാനത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്റേൺമാരെ നിയമിക്കുന്നു. എല്ലാ ജില്ലകളിലുമായി 1155 ഒഴിവുകളാണുള്ളത്.സംസ്ഥാന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള...

പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍മേള

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.എറണാകുളം,...

16.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

ഐ.പി.ആർ.ഡിയുടെ വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന്...

ESAF ൽ അവസരം : WALK-IN INTERVIEW

ESAF Co-operative requires highly motivated, young and energetic candidates for Micro banking operations. Vacancies are available all over Kerala.CUSTOMER SERVICE EXECUTIVESQualification: +2 Pass /...

പുരുഷ നഴ്സുമാർക്ക് അബുദാബിയിൽ അവസരം

Recruitment of B.sc Male Nurses to Industrial Clinics in AbudhabiJob DescriptionA famous private Healthcare Group in the United Arab Emirates interviews Male BSc NURSES...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2022 ഫെബ്രുവരി 18, 19 തീയതികളില്‍ രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ...

Employability Centre Kottayam: VIRTUAL JOB FAIR 2022 – DAY 3

VIRTUAL JOB FAIR 2022 - DAY 3 (16/02/2022 - Wednesday)നാളെ നടക്കുന്ന അഭിമുഖങ്ങൾ.1. ESAF Microfinance2. YES Bank3. Nuclic Health Innovation⭕ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ...

ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫെഡറൽ ബാങ്കിൽ ബാങ്ക് മാൻ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിൽ ഓഫീസുകളിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.ബാങ്ക് മാൻ: യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം/ തത്തു ല്യം. എം.എസ്. ഓഫീസിൽ...

14.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

സഖി വൺ സ്റ്റോപ്പ് സെന്ററിൽ അവസരംവനിത ശിശുവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കടകംപള്ളിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർഥികളിൽ നിന്ന് സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടി...

നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അവസരം

നാഷണൽമിനറൽ ഡെവലപ്മെന്റ് കോർപറേഷനിൽ(NMDC) 200 ട്രെയിനി ഒഴിവ്. 18 മാസം പരീശീലനം ഉണ്ടായിരിക്കും. തുടർന്ന് റെഗുലർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.തസ്തികകളും ഒഴിവുകളുംമെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) ട്രെയിനി (90): വെൽഡിങ്/ഫിറ്റർ / മെഷിനിസ്റ്റ്/മോട്ടർ...

എസ്.സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ...

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് 24ന് തിരുവനന്തപുരത്ത്

തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഫെബ്രുവരി 24ന് രാവിലെ 10 മുതൽ സൗജന്യ ഓൺലൈൻ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഒഴിവുളളസീനിയര്‍ എക്സിക്യൂട്ടീവ് എച്ച്.ആര്‍ (യോഗ്യത: എം.ബി.എ , ടീം ലീഡര്‍ - സെയില്‍സ്,...

11.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട്...

Infosys Off Campus Drive 2022

Infosys Off Campus Drive 2022 for the post of Systems Engineer & Operations Executive | 2019/2020/2021/2022 Batch | Any Degree | Freshers |...

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (NCSC for SC/STs) പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡൈ്വസർ,...

Most Read

This will close in 10 seconds