Ads
Monthly Archives: December, 2022
ടാറ്റാ മെമ്മോറിയൽ സെന്ററിൽ 405 ഒഴിവുകൾ
മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്സുൾപ്പെടെ വിവിധ തസ്തികകളിലായി 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇതിൽ 297 ഒഴിവ് നഴ്സ് തസ്തികയിലാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റൊഴിവുകൾ. അവസാന...
പ്ലസ്ടുക്കാർക്ക് സേനയിൽ ഓഫീസറാകാം| 395 ഒഴിവുകൾ
പ്ലസ്ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ (I), 2023-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 395 ഒഴിവിലേക്കാണ് വിജ്ഞാപനം. 2023 ഏപ്രിൽ...
ഇന്നത്തെ ജോലി ഒഴിവുകൾ – 30 December 2022
വാക്ക് - ഇൻ- ഇൻ്റർവ്യൂ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി...
എയർപോർട്സ് അതോറിറ്റിയിൽ 596 ഒഴിവുകൾ | ശമ്പളം 40,000 രൂപ മുതൽ 1,40,000 രൂപ വരെ
ന്യൂഡൽഹി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 596 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഗേറ്റ് 2020/ 2021/ 2022 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. 2023 ജനുവരി 21 വരെ...
ഇന്നത്തെ ജോലി ഒഴിവുകൾ – 29 Dec 2022
സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനംസഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഒഴിവ്
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL - Kannur International Airport Limited), വിവിധ ഒഴിവികളിലേക്ക് കരാർ നിയമനം നടത്തുന്നു.കമ്പനി സെക്രട്ടറി (സീനിയർ മാനേജർ ലെവൽ)ഒഴിവ്: 1യോഗ്യത: ബിരുദം കൂടെ ACSFCS ഉള്ള...
കേരള ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് (ഗ്രേഡ് 2) ടു ജഡ്ജ് ഒഴിവ് – Personal Assistant to Judge
കേരള ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് (39300-83000) തസ്തികയിലെ എൻ.സി.എ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരൻമാരായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....
കേന്ദ്രീയ വിദ്യാലയങ്ങളിൽ 13404 ഒഴിവുകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.അസിസ്റ്റന്റ് കമ്മീഷണർ,പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ,PGT,TGT,ലൈബ്രേറിയൻ,PRT (മ്യൂസിക്),ഫിനാൻസ് ഓഫീസർ,...
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ക്രിസ്മസ് – ന്യൂ ഇയർ മിനി ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ഡിസംബർ 28ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ ജില്ലാ ലൈബ്രറി കൗൺസിൽ...
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി ഒഴിവ് – 2 സ്ഥാപനങ്ങൾ
ECKTM INTERVIEW ALERT⭕INTERVIEW DATE: 29/12/2022, THURSDAY, 10am - 12pm⭕VENUE: EMPLOYABILITY CENTREDISTRICT EMPLOYMENT EXCHANGE2ND FLOOR, CIVIL STATIONKOTTAYAMCompany Name: Muthoot Microfin Ltd1. Relationship Officer (Male/Female)Qualification: Plus...
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി പ്രൈവറ്റ് സ്ഥാപനത്തിലേക്ക് നിയമനം – സൂപ്പർവൈസർ
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി പ്രൈവറ്റ് സ്ഥാപനത്തിലേക്ക് നിയമനം.തസ്തിക : സൂപ്പർവൈസർ (പുരുഷന്മാർ )യോഗ്യത : മെക്കാനിക്കൽ / ഇലെക്ട്രികൽ /ഇലക്ട്രോണിക്സ് ഡിപ്ലോമപ്രായപരിധി :30 വയസ്സ്നിയമനം :ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.യോഗ്യരായ...
കേരള സ്റ്റേറ്റ് ജോബ് പോർട്ടലിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ | Kerala State Job Portal Jobs Dec 2022
കേരള സർക്കാരിന്റെ സ്റ്റേറ്റ് ജോബ് പോർട്ടൽ (Kerala State Job Portal) വഴി നിരവധി തൊഴിലവസരങ്ങൾ. ഒഴിവ് വിവരങ്ങൾ ചുവടെ നൽകുന്നുAccountant or Front Office Executive at SMARTUFF GLASS LLPJob...
കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – Dec 2022
ഒഡിഷയിലെ മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റെഡിൽ 295 ഒഴിവുകൾ. ഓൺലൈൻ അപേക്ഷ 2023 ജനുവരി 3 മുതൽ 23 വരെ. www.mahanadicoal.inSAIL : 138 എക്സിക്യൂട്ടീവ്/നോൺ എക്സിക്യൂട്ടീവ്. 2023 ജനുവരി 10...
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി നേടാം
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്)തീയതി : 2023 ജനുവരി 6 വെള്ളിയാഴ്ചസമയം : രാവിലെ...
ഇന്നത്തെ ജോലി ഒഴിവുകൾ – 24 Dec 2022
കരിയര്‍ ഗൈഡന്‍സ് ഫാക്കല്‍റ്റി ഒഴിവ്വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷം നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് (പി.എസ്.സി കോച്ചിംഗ്) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം...
ഉദ്യോഗ് 2023: തൊഴില്‍ മേള ജനുവരി ഏഴിന്
ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴില്‍ മേളയുടെ (Udyog Job Fair 2023) അഞ്ചാം പതിപ്പ് 2023 ജനുവരി ഏഴിന് ഹരിപ്പാട്...
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ തൊഴിലവസരം
കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (Oil Palm India Limited), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ഫീൽഡ് അസിസ്റ്റന്റ്യോഗ്യത: ബിരുദം ( അഗ്രികൾച്ചറൽ/ ഫോറസ്റ്ററി)/...
52 തസ്തികളിൽ കേരള പി.എസ്.സി വിജ്ഞാപനം – അവസാന തീയതി ജനുവരി 18
52 തസ്തികളിൽ കേരള പി.എസ്.സി വഴി വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 18. Category Number : 512/2022 to 563/2022. Last date of...
ഇന്നത്തെ ജോലി ഒഴിവുകൾ – 22 Dec 2022
കായംകുളം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനംആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികകൡല ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന്‍- യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍...
മിൽമയിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവ് | ഇന്റർവ്യൂ വഴി ജോലി
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റ ആലപ്പുഴ മിൽമയിൽ, ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.ഒഴിവ്: 3യോഗ്യത: B Com പരിചയം: 2 വർഷംപ്രായപരിധി: 40 വയസ്സ്( SC/...
ബി.ടെക്, ഡിപ്ലോമ കഴിഞ്ഞവർക്ക് അപ്രന്റീസ് ട്രെയിനിങ്ങിന് അവസരം
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി...
ഇന്നത്തെ ജോലി ഒഴിവുകൾ – | Jobs in Kerala 21 Dec 2022
മാത്തമാറ്റിക്‌സ് ടീച്ചർ: ഭിന്നശേഷിക്കാർക്ക് അവസരംആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളിൽ മാത്തമാറ്റിക്‌സ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നു.01.01.2022ന് 40 വയസു...
Work From Home – Medical Scribe – Vacancies: 500
WANTED MEDICAL SCRIBE- 500 NO'S (Work from home)Salary Rs.54,000/- per monthQualification: Medical/paramedical/science graduates with excellent English knowledgeContact No: 94958 33322 Post your resume: ho@transorze.comTRANSORZEISO...
Model Career Centre വഴി തൊഴിലവസരം | Mini Job Drive 2022 – 202 ഒഴിവുകൾ
Mini Job Drive 2022MCC conducts a Mini Job Drive for filling 202 vacancies in AY Tech,Wattsun Energy India Pvt Ltd & South Urban...
ആലപ്പുഴ ജില്ലയിൽ അധ്യാപക നിയമനം
ആലപ്പുഴ ജില്ലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപക തസ്തികളിലേക്ക് നിയമനം നടക്കുന്നു ഇംഗ്ലീഷ്, മാത്‍സ്, സയൻസ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, തുടങ്ങിയ വിഷയങ്ങളിൽ പിജി ബി എഡ് ഉള്ളവർക്ക്...
കോട്ടയം എംബ്ലബിലിറ്റി സെൻറർ വഴി നിരവധി തൊഴിലവസരം 19 Dec 2022
ECKTM VACANCY ALERTCompany Name: FLYWORLD TRAVEL & TOURISM PVT LTDJob Location: Changanacherry1.AIR TICKETING & VISAQualification:IATA MINIMUM 1 YEAR EXPERIENCE. 02 PLUS YEARS Experience Salary:...
മോട്ടോർ വാഹനവകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒഴിവ്
AMVI - Assistant Motor Vehicle Inspector Recruitment 2022
കേരള പോലീസിൽ കോൺസ്റ്റബിൾ ആവാം : യോഗ്യത പ്ലസ് ടു
കേരള പി എസ് സി പോലീസ് ഡിപ്പാർട്ട്മെന്റിലെ പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.Note: സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.യോഗ്യത: പ്ലസ് ടു/ തത്തുല്യംപ്രായം: 18...
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 7 കമ്പനികളിലേക്ക് മിനി ജോബ് ഫെയർ നടത്തുന്നു
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 7 കമ്പനികളെ പങ്കെടുപ്പിച്ച് 2022 ഡിസംബർ 21 ന് മിനി ജോബ് ഡ്രൈവ് നടക്കുന്നു1) Maria montessori central school - (Central school )2)...
ഇന്നത്തെ ജോലി ഒഴിവുകള്‍ – 18 Dec 2022
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ...
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻറർ വഴി തൊഴിലവസരം : 5 കമ്പനികളിൽ ഒഴിവ്
എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ വേക്കൻസികളിലേക്ക് അവസരം.എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരങ്ങൾ. നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ 0477 2230626 എന്ന നമ്പറിൽ ബന്ധപ്പെട്ടതിന് ശേഷം മാത്രം താഴെകാണുന്ന...
നിയുക്തി 2022 ജോബ് ഫെയർ മലപ്പുറം ജില്ലയിൽ
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ 2022 ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ...
ഇന്നത്തെ ജോലി ഒഴിവുകൾ – 16 Dec 2022
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത്...
പ്രതീക്ഷ – 2022 തൊഴിൽമേള ഡിസംബർ 21ന്
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ 2022 ഡിസംബർ 21ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പ്രതീക്ഷ...
ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (TFRI) ജോലി ഒഴിവുകൾ
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് & എഡ്യൂക്കേഷന്റെ കീഴിലുള്ള ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TFRI), വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.ടെക്നിക്കൽ അസിസ്റ്റന്റ്ഒഴിവ്: 6യോഗ്യത: സയൻസ് ബിരുദം പ്രായം: 21...
ഇന്നത്തെ ജോലി ഒഴിവുകൾ – 14 Dec 2022
എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിന് കീഴില്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ എസ്.ടി പ്രൊമോട്ടര്‍ ഒഴിവ് നികത്തുന്നതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2022 ഡിസംബര്‍ 17 (ശനി) രാവിലെ 9.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി...
സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – Private Jobs – 14 Dec 2022
KRAYONS Inspiring Interiors HIRING following positionsSouth India's leading Turnkey corporate office Interior Fit-out company requires candidates for the below positionsGM/Manager - Business DevelopmentArchitect/Interior Designer...
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയര്‍
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.സൈറ്റ് സൂപ്പര്‍വൈസര്‍,സൈറ്റ് എഞ്ചിനീയര്‍,...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 13 Dec 2022
വാക്ക് - ഇന്‍ ഇന്റര്‍വ്യൂതിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 7ന്് നിശ്ചയിച്ചിരുന്ന വാക്ക് - ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന്...
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | 2 കമ്പനികൾ
ECKTM URGENT OPENINGSCompany Name: Manappuram Finance Ltd.Job Location: Kottayam1.Cashier/Jr. Asst (Male)Qualification: B.Com/BBA Fresher’sAge: Below 25Salary: 15000 2.Relationship Executive (Male)Any Degree Fresher’sAge: Below 25Salary: 16000...
മിൽമയിൽ മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവ്
മിൽമ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.ഒഴിവ്: 3 ( കൊല്ലം) യോഗ്യത: ബിരുദം, MBAപരിചയം: 2 വർഷംപ്രായപരിധി: 40 വയസ്സ്(...
ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ – 12 Dec 2022
പോളിടെക്നിക് കോളേജിൽ ഒഴിവ്തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ - ഫിറ്റിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എൻ.സി.വി.റ്റി/ തത്തുല്യയോഗ്യത വേണം. അഭിമുഖം ഡിസംബർ 16ന് രാവിലെ...
കേന്ദ്ര സംസ്ഥാന ഓഫീസുകളിലെ ജോലി ഒഴിവുകൾ – December 2022
SSC-CHSL വിജ്ഞാപനം. കേന്ദ്ര സർവീസിൽ 4500 ഒഴിവുകൾ. യോഗ്യത : പ്ലസ് ടു. പരീക്ഷ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ. ജനുവരി 4 വരെ www.ssc.nic.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.കേന്ദ്ര സർവീസിൽ 13...
NIT യിൽ നിരവധി തൊഴിലവസരങ്ങൾ
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഹോസ്റ്റലുകളിലേക്ക് നിരവധി തൊഴിലവസരങ്ങൾ.
കേരള പി.എസ് സി വഴി നിരവധി ജോലി ഒഴിവുകൾ| അവസാന തീയതി 04-01-2023
കേരള പിഎസ്‌സി ഈ ആഴ്ച വന്നിട്ടുള്ള ജോലി ഒഴിവുകൾ Category Number : 482/2022 to 511/2022). യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കൂലി വർക്കർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങിയ നിരവധി പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....
ഗവ. ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ – 9 Dec 2022
പട്ടികജാതി / വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെയിന്റ് ബച്ചൻപുരി ഐ.സി.എസ്.ഇ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ്...
നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300 ഒഴിവുകൾ
സേവനമികവ് പരിഗണിച്ച് 25 ശതമാനംപേർക്ക് സ്ഥിരനിയമനം വനിതകൾക്ക് 300 ഒഴിവുകൾ
Staff Selection Commission Recruitment- വിവിധ വകുപ്പുകളിൽ 4500 ഒഴിവ്
Combined Higher Secondary (10+2) Level Examination, 2022സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകളിലെ, ഗ്രൂപ്പ് "C" തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പരീക്ഷ നടത്തുന്നു.LD ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,...
ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 7 Dec 2022
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർത്ഥികൾ പട്ടികവർഗ...
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 7 Dec 2022
WALK IN INTERVIEW For New Branches RequiredRetail Manager - 5 NosRetail Sales Supervisor - 5 Nos F&B Captain - 5 Nos F&B Service Staffs...
Most Read
Latest Jobs
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies
-
ODEPC Recruitment 2025: Apply for 100 Male Industrial Nurse Vacancies in UAE
-
Walk-in Interview in Kozhikode Employability Centre – Multiple Vacancies | 24 November 2025

