Ads

Yearly Archives: 2022

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ഒഴിവുകള്‍.

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍,കിസ്സാന്‍ ജ്യോതി ഫോരട്ട് പി.ഒ,...

അദ്ധ്യാപക ഒഴിവുകൾ

കായിക അദ്ധ്യാപകന്റെ ഒഴിവ്എറണാകുളം ജില്ലയിൽ മുളന്തുരുത്തി പഞ്ചായത്തിൽ ആരക്കുന്നത്ത് പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ (എയ്ഡഡ്) കായിക അദ്ധ്യാപകന്റെ റിട്ടയർമെന്റ് ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. KER നിഷ്കർഷിക്കുന്ന...

എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യയിൽ 93 ഒഴിവ്, ശമ്പളം: 30,000–70,000

ഡൽഹി ആസ്ഥാനമായ എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജനൽ ഓഫിസുകളിൽ എൻജിനീയർ, മാനേജറുടെ 93 ഒഴിവ്. കണ്ണൂരിൽ 2 ഒഴിവ്. ഓൺലൈൻ അപേക്ഷ 2022 മേയ് 11 വരെ. തസ്തികയും യോഗ്യതയും.1....

Chiking ൽ അവസരം: തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിൽ ഒഴിവ്

കേരള സ്റ്റേറ്റ് ജോബ് പോർട്ടലിൽ വന്നിട്ടുള്ള ഒഴിവ്. Kerala State Job Portal വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. APPLY NOW ലിങ്കിൽ ക്ലിക്ക് ചെയ്താൽ ജോബ് നോട്ടിഫിക്കേഷൻ കാണാവുന്നതാണ്.Team Member- 20...

BIMLABS Engineering Services -ൽ അവസരം : State Job Portal വഴി അപേക്ഷിക്കാം

BIMLABS Engineering Services Pvt. Ltd. കമ്പനിയിൽ അവസരം. കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി അപേക്ഷിക്കണം.Transportation EngineeringQualification: BE/BTechLocation: Any LocationJob Code: JC20225055Experience: 0 - 1 YearsSalary:...

ഒമാനിൽ ഓട്ടോമൊബൈൽ സർവീസ് സ്റ്റാഫ് ഒഴിവ് :ഒഡെപെക് വഴി നിയമനം,ODEPC Recruitment

ഒമാനിലേക്ക് ഓട്ടോമൊബൈൽ സർവീസ് സ്റ്റാഫ് ഒഴിവ് ഒഡെപെക് വഴി നിയമനം. ഒമാൻ സുൽത്താനേറ്റിലെ ഒരു പ്രശസ്തമായ ഓട്ടോമൊബൈൽ കേന്ദ്രത്തിൽ (പാസഞ്ചർ കാർ) താഴെ പറയുന്ന ഒഴിവുകൾഓട്ടോ മെക്കാനിക്സ്യോഗ്യത: സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ...

ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

മേട്രണ്‍ തസ്തികയിലേക്ക് നിയമനം എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം....

CATERING COMPANY JOB VACANCY, കാറ്ററിങ് കമ്പനിയിൽ ജോലി ഒഴിവുകൾ

CATERING COMPANY JOB VACANCY, കാറ്ററിങ് കമ്പനിയിൽ ജോലി ഒഴിവുകൾ WANTEDLeading Catering Company In Kerala🔸General ManagerMinimum 5 Year Experience as a General Manager in Hotel/Catering Industry.🔸Operations...

എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ മുന്‍ഗണനാ (ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരേയും പരിഗണിക്കും) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ...

എറണാകുളം മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 മെയ്...

പിട്ടാപ്പിള്ളിൽ ഏജൻസിലേക്ക് ജോലി ഒഴിവുകൾ.

കേരളത്തിലെ തന്നെ നമ്പർ ബ്രാൻഡുകളിൽ ഒന്നായ പിട്ടാപ്പിള്ളിൽ ഏജൻസിലേക്ക് ജോലി ഒഴിവുകൾ.ജോലി ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.1) ബ്രാഞ്ച് മാനേജർ.2)കാറ്റഗറി മാനേജർ.3) ഫ്ലോർ മാനേജർ/ അസിസ്റ്റന്റ് ഫോർ മാനേജർ.4) മാനേജ്മെന്റ് ട്രെയിനി.5)സെയിൽസ്...

Marian College, Kuttikkanam Announces CRED Recruitment Drive

Marian College, Kuttikkanam Announces CRED Recruitment DrivePay package, upto 38 LPACred is an Indian fintech company, based in Bangalore, founded in 2018 by Kunal...

Eastern കമ്പനിയിൽ അവസരം

കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാന്റായ ഈസ്റ്റേണിൽ വിവിധ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്സെയിൽസ് എക്സിക്യൂട്ടീവ് വിദ്യാഭ്യാസ യോഗ്യത: ഡിഗ്രിസെയിൽസ് അസിസ്റ്റന്റ്ഡിപ്പോ അസിസ്റ്റന്റ്സെയിൽസ് മെർച്ചന്റെസർഡ്രൈവർവിദ്യാഭ്യാസ യോഗ്യത : SSLCപ്രായ പരിധി: 18 മുതൽ...

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ(കെയ്സ്) ഒഴിവുകൾ

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി(കെയ്സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം.ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ - പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ മാനേജർ -...

Local Jobs in Kerala – April 2022

ബ്യൂട്ടീഷ്യൻഎറണാകുളം ഫാമിലി സലൂണിലേക്ക് താമസിച്ചു ജോലി ചെയ്യാൻ ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. മിനിമം 5 വർഷം experience. 99950 34967.🛑 പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്ക് ലേഡീസ് ഇന്നെർവെയർ, സാരി സെക്ഷനിലേക്കു പരിചയ സമ്പന്നരായ...

പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ആർട്ടിസാൻസ് തസ്തികയിൽ ഒഴിവ്

ഇന്ത്യൻ പൗരൻമാരിൽ നിന്ന് മുംബൈ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ് വിവിധ ട്രേഡുകളിലെ സ്കിൽഡ് ആർട്ടിസാൻസ് തസ്തികയിൽ നിയമനം നടത്തുന്നുമെക്കാനിക്ക്( മോട്ടോർ വെഹിക്കിൾ), ടയർമാൻ, ബ്ലാക്ക്സ്മിത്ത്, ഇലക്ട്രീഷ്യൻ തുടങ്ങിയ ട്രേഡുകളിലായി...

പുളിമൂട്ടിൽ സിൽക്സ് ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

WALK-IN INTERVIEW- PULIMOOTTIL SILKSപുളിമൂട്ടിൽ സിൽക്സ് ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്👇🏻🔶 ഫ്ളോർ മാനേജേർസ് (M)3 വർഷത്തെ പ്രവർത്തി പരിചയം.🔶സെയിൽസ് ഗേൾസ് - 60 NOS30 വയസ്സിൽ താഴെ പ്രായമുള്ള, ഹോസ്റ്റലിൽ താമസിച്ച്...

ബാങ്ക് ഓഫ് ഇന്ത്യ: 696 ഓഫിസർ ഒഴിവ്

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 596 ഒഴിവ്. ഓൺലൈനായി 2022 മേയ് 10 വരെ അപേക്ഷിക്കാം. റഗുലർ, കരാർ നിയമനങ്ങളാണ്. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 484 ഒഴിവുകളുണ്ട്.റഗുലർ നിയമനംക്രെഡിറ്റ് ഓഫിസർ...

KFC യിൽ അവസരം : Team Memeber

ECKTM URGENT OPENINGCompany Name: KFCLocation: ChanganacherryDesignation: Team Member (Male/Female)Qualification: Min SSLCAge: Below 28Salary: 11K+PF& ESI+AccomodationInterested candidates mail your updated resume to ecktm2@gmail.comLast date to...

ഹിന്ദുസ്ഥാൻ പെട്രോളിയം: 186 ടെക്നീഷ്യൻ ഒഴിവ്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ 2022 മേയ് 21 വരെ. തസ്തിക, ഒഴിവ്, യോഗ്യതഓപ്പറേഷൻസ് ടെക്നീഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.ബോയിലർ ടെക്നീഷ്യൻ...

Job Vacancies in Al Ansari Exchange Careers 2022 UAE

About CompanyAl Ansari Exchange, a leading exchange company in the UAE with the largest branch network, started as an offshoot of a flourishing...

എറണാകുളം, മലപ്പുറം ജില്ലകളിലെ തൊഴിലവസരങ്ങൾ

കൂടിക്കാഴ്ച 6-ന്ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള വർക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് വനിതാ വാർഡന്‍, കുക്ക് എന്നീ തസ്തികകളിൽ മെയ് ആറിന് രാവിലെ 11-ന് കാക്കനാട് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ...

തൃശൂർ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക്ഓഫീസ് അഡ്മിനിസ്ട്രേറ്റ് അക്കൗണ്ടന്റ്സ് പബ്ലിക് റിലേഷൻ ഓഫീസ് ടീച്ചേഴ്സ്ഫാക്കൽറ്റി ഫോർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഫോർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി...

ത്യശ്ശൂർ ജില്ലയിലെ തൊഴിലവസരങ്ങൾ

ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.ഓഫീസ് സെക്രട്ടറി, ജില്ല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ (പാലിയേറ്റീവ് കെയര്‍), ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവര്‍,...

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിൽ തൊഴിലവസരം

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ(Male Candidates) ആവശ്യമുണ്ട്. യോഗ്യതയ്ക്ക് അനുസൃതമായി വേതനം നിശ്ചയിക്കുന്നതാണ്.SALESMANആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.പ്രായപരിധി: 35 വയസ്സിനു താഴെ.SALESMAN...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി ഇസാഫ് ബാങ്കിൽ അവസരം

INTERVIEW AT ALAPPUZHA EMPLOYABILITY CENTRECompany: ESAF CO-OPERATIVECUSTOMER SERVICE EXECUTIVEQUALIFICATION :PLUS TWO/ITI/DEGREEEXECUTIVE TRAINEEQUALIFICATION : MBA/MCOMKindly note Two Wheeler and Licence is mandatory. Candidates those who...

കേരള പി.എസ്.സി വഴി മത്സ്യഫെഡിൽ ജോലി നേടാം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) ഫാം വർക്കർ തസ്തികകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മഹത്തായ...

ലുലു മാളിൽ പ്രവർത്തിക്കുന്ന PVR മൾട്ടിപ്ലക്സിൽ അവസരം

ECKTM VACANCY ALERTCOMPANY NAME: PVR LTD (Multiplex)Job Location: PVR Cinemas, Lulu Mall, Edappally, Cochin👨🏻‍💼1.Duty Officer (Male)Qualification: Bachelor’s DegreeExperience: 1-2 YrsMust have experience in Customer...

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി ആട്ടോ മൊബൈൽ കമ്പനികളിൽ തൊഴിലവസരം

ECKTM VACANCY ALERTSURGENT OPENINGS IN REPUTED AUTOMOBILE COMPANIESCompany 1: Hyson FCA (P) Ltd(JEEP)Job Location: KottayamWorking Time: 9.00 am to 6.00 pm1.Sales Manager(Male) ...

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം : എല്ലാ ജില്ലകളിലും ഒഴിവ്

ECKTM VACANCIES ALERTCompany Name: Clovers Overseas Studies Pvt. LtdClovers Overseas Studies Pvt.Ltd is an internationally reputed educational consultancy firm having corporate partners in the...

NTRO: 206 കൺസൽറ്റന്റ്, ശമ്പളം: 41,333-48,000

ന്യൂഡൽഹിയിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ (National Technical Reasearch Organization) 206 കൺസൽറ്റന്റ് ഒഴിവ്. 3 വർഷ കരാർ നിയമനം. ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസരം. ഓൺലൈൻ...

എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്-2022

എയർ ഇന്ത്യ എക്‌സ്‌പ്രസ് കോഴിക്കോട്, കണ്ണൂർ, ട്രിച്ചി ബേസുകളിലേക്കുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് ട്രെയിനി ക്യാബിൻ ക്രൂവിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.ജോബ് ലൊക്കേഷൻ -മുംബൈ, ഡൽഹി, ചെന്നൈ, മംഗലാപുരം, തിരുവനന്തപുരം.യോഗ്യതാ മാനദണ്ഡം1)പ്രായപരിധി 18 വയസ്സ്...

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ(BIS) 337 ഒഴിവ്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (Buero of Indian Standard Recruitment) 337 ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം. ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമാണ് നിയമനം. 2022 മേയ് 9 വരെ ഓൺലൈനായി...

കേരള സ്റ്റേറ്റ് ജോബ് പോർട്ടലിൽ വന്നിട്ടുള്ള ഒഴിവുകൾ

RECEPTION at PKD BM GOLD LLP (BEAUTY MARK GROUP)Last date to apply: 31 May 2022Qualification: Any Qualification. Job Location: Malappuram, Wayanad, PalakkadNo of post:...

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ – ഏപ്രിൽ 2022

പവിഴം റൈസിലേക്ക് ജില്ലാ സെയിൽസ് മാനേജരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന,താല്പര്യമുള്ളവർ ബന്ധപ്പെടുക. +918281110104⭕️ യുവറാണി റെസിഡൻസിയിലേക്ക് ഇലക്ട്രീഷ്യൻനെ ആവശ്യമുണ്ട്. ഒഴിവുകളുടെ എണ്ണം രണ്ട്. ശമ്പളം മാസം 16000 രൂപ. മിനിമം...

റിലയൻസ് ശ്യംഖലയിലുള്ള മെഡിക്കൽ സ്റ്റോറുകളിൽ Pharmacist ആകാൻ അവസരം

Reliance Retail Ltd required Pharmacist for Retail Pharmacy in Kerala.Candidate ProfileAge: Upto 40Job Type: Full-timeQualification: Graduation is mustSalary: Based on the interview performanceIndustries...

DDRC SRL ൽ നിരവധി ഒഴിവുകൾ

DDRC SRL DIAGNOSTIC hiring1 ACCOUNTS EXECUTIVELocation - KochiQulfn: Bcom & SAPExp: Fresher/ExperiencedSalary - 10,000 - 25,0002. PURCHASE EXECUTIVELocation - KochiQulfn: Bcom & SAPExp: 2+...

ODEPC Recruitment For Sudan

Financial Controller required for SudanJob DescriptionODEPC Invites Application From Qualified Professionals For The Position Of FINANCIAL CONTROLLER At Links Pay Limited, Which Is A...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 150 ഇന്റലിജൻസ് ഓഫിസർ ഒഴിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ടെക്നിക്കൽ എക്സാം 2022 ലേക്ക് മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം.ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ഗാർഡ് സോപാനം കാവൽ ജോലി നേടാം.

ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ഗാർഡ് സോപാനം കാവൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ക്ഷേത്രത്തിലേക്ക് 1.6.2022 മുതൽ ചുവടെ പറയുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളും വിശദ...

22 April 2022- കേരള സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു...

ആലപ്പുഴ മെഗാ തൊഴിൽ മേള ഏപ്രില്‍ 24ന് | KASE Mega Job Fair at Alappuzha

Date: 24 April 2022Time: 09:00 am to 04:00 pmVenue: Sanatana Dharma College, Sanathanapuram P O, Alappuzha 688003,Contact: Lakshmi V K Pillai, 7592810659...

Disha 2022 SGC Mega Job Fair at 23rd April 2022 ( ദിശ 2022 ജോബ് ഫെയർ)

എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ മേള 2022 സംഘടിപ്പിക്കുന്നു.തീയതി : 23 ഏപ്രിൽ 2022സ്ഥലം : സെന്റ്...

സ്വകാര്യ മേഖലയിലെയും ഗവ. ഓഫീസുകളിലെയും നിരവധി തൊഴിലവസരങ്ങൾ

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് താത്കാലിക നിയമനംവാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ നിലവിലുളള ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർക്ക്സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ...

എംപ്ലോയബിലിറ്റി സെന്റർ, തൃശ്ശൂർ വഴി തൊഴിലവസരം. ഇന്റർവ്യൂ ഏപ്രിൽ 23

4 കമ്പനികളിലായി നിരവധി തൊഴിലവസരങ്ങൾ. തീയതി : 2022 ഏപ്രിൽ 23 ശനിയാഴ്ച, സമയം : 10.30 am - 02.00 pmസ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൃശൂർ(Eligible candidates...

മലബാർ ഗോൾഡ് & ഡയമണ്ട്സ് നിരവധി ജോലി ഒഴിവുകൾ.

ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.ജോലി ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.Assistant ManagerShowroom Sales Executive Gold and DiamondsGuest...

Local Jobs in Kerala – Daily wages Private Jobs

🔰 റൂഫ് വർക്ക് ചെയ്യുന്ന വെൽഡർമാരെയും മെഷീൻ ഉപയോഗിച്ച് പുല്ലു വെട്ടാൻ ലേബറെയും ആവശ്യമുണ്ട്. 80860 11940🔰 റബ്ബർ ടാപ്പിങ്ങിനും പ്ലാസ്റ്റിക് ഇടുന്നതിനും പാലെടുക്കുന്നതിനും അടൂരിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്. ലേഡീസിനേയും പരിഗണിക്കും. ടൂവീലർ...

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 10000 ത്തിലധികം ഒഴിവ്

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഓഫീസുകൾ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ഭരണഘടനാ സ്ഥാപനങ്ങൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ മുതലായവയിലെ ഒഴിവുകളിലേക്കാണ് നിയമനംഹവൽദാർ ഇൻ CBIC, CBN : 3603...

Local Jobs in Kerala- All Districts (April 2022)

ഉടനെ ആവശ്യമുണ്ട്Lulu Mall ന് സമീപം ഉടൻ ആരംഭിക്കുന്ന ലോകോത്തര ടെക്സ്റ്റൈൽ ബ്രാൻഡായ ലിനെൻ സെന്റർ തിരുവനന്തപുരം ഷോറൂമിലേക്ക് Salesman, Tailor, Fabric Cutting Master തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. info@linencentre.in +917025612345SALES...

കേരള സർക്കാർ ജോലികൾ – താത്കാലിക നിയമനം

അറ്റന്റർമാരെ നിയമിക്കുന്നു തൃശൂർ ജില്ല ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സർക്കാർ ഡിസ്പെൻസറികളിലെ ഒഴിവുള്ള അറ്റന്റർ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അറ്റന്റർമാരെ നിയമിക്കുന്നു. പ്രായപരിധി 21-നും 45-നും ഇടയിൽ. യോഗ്യത എസ് എസ് എൽ സി...

Most Read

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google

This will close in 3 seconds