Yearly Archives: 2022

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്‌കൂളിൽ അധ്യാപകർ ഒഴിവ്

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ്‌ ഹയർസെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകരുടെ അഞ്ചൊഴിവുണ്ട്‌. എച്ച്‌എസ്‌എസ്‌ടി(ജൂനിയർ) തസ്‌തികയിലാണ്‌ അവസരം.കെമിസ്‌ട്രി 2, ഫിസിക്‌സ്‌ 1, ഇംഗ്ലീഷ്‌ 1, ഹിസ്‌റ്ററി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. തപാൽ...

myG യിൽ അവസരം

കേരളത്തിലെ no1 ബ്രാൻഡ് ആയ മൈജിയിൽ ജോലി നേടാം.ജോലി ഒഴിവുകളും വിശദവിവരങ്ങളും.1)കാറ്റഗറി ബിസിനസ്സ് മാനേജർഫ്ളോർ മാനേജ്മെന്റിൽ 3 വർഷത്തെ പരിചയം. മൊബൈൽ, ലാപ്ടോപ്പ്, ഖലയിൽ പ്രവർത്തിച്ചവർക്ക് പരിഗണന.2)ഹോം അപ്ലൈയൻസ് എക്സ്പർട്ട്സമാന മേഖലയിൽ 1...

കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം : Walk in Interview April 12, 2022

Date : 12.04.2022Time : 10.00 am to 2.00 pmVenue: Employability Centre KollamVacancies:Agency Development ManagerService AdvisorShowroom Sales consultantCREDriverOffice StaffGST StaffIndoor Sales Staff

സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചോ?; ഗുരുവായൂർ ദേവസ്വത്തിൽ അവസരം

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിൽ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1 വർഷത്തേക്കാണു നിയമനം. അവസരങ്ങൾ: സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്), സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ(1).യോഗ്യത:...

പ്രതീക്ഷ – 2022 മെഗാ ജോബ് ഫെയർ നിർമ്മല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ: Pratheeksha 2022 Job Fair

Date: 2022 April 12Time: 09.30 am onwardsVenue: Nirmala Institutions, MeloorSpot Registration available.മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നിർമ്മല ഗ്രൂപ്പ് ഓഫ്...

തൊഴിൽ മേള (Mega Job Fair 2022)കുറവിലങ്ങാട് ദേവമാതാ കോളേജിൽ

ദേവമാതാ കോളേജും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെയ്‌ മാസത്തിൽ കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഏപ്രിൽ 12...

നാഷണൽ കരിയർ സർവ്വീസ് വഴി Technical Support Executive/Representative ഒഴിവ് : 100 ഒഴിവ്

Company Name: NSB RECRUITERSJob Title: Technical Support ExecutiveFunctional Role : Technical Support Executive/RepresentativeNo.of Vacancies: 100 NosJob DescriptionNEW FINANCIAL YEAR NEW CANDIDATES NEEDED.Needed Staff Members...

എറണാകുളം എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി ഒഴിവ്

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യോഗ്യത : എസ്.എസ്.എല്‍.സി, ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/എം.ബി.എ...

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൊഴിൽമേള 20ന്

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (NCSC for ST/STs) പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ.ബ്രാഞ്ച് മാനേജർ,...

മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ തൊഴിലവസരം: അഭിമുഖം ഏപ്രില്‍ 12ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌സ്, അക്കാദമിക് കൗണ്‍സിലര്‍, സ്റ്റോര്‍ മാനേജര്‍, ബില്ലിങ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്, നേഴ്‌സ് തുടങ്ങിയ...

Opportunities at Vidya Group of Institutions

Vidya International Charitable Trust is looking for result oriented and committed persons to fill the existing and future vacancies in the following positions.Kilimanoor CollegeAssistant...

വിവിധ ജില്ലകളിൽ നിന്നും വന്നിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

വിവിധ ജില്ലകളിൽ നിന്നും വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് ഇവിടെ നൽകിയിട്ടുള്ളത് ഒഴിവുകൾ ഓരോന്നും പൂർണമായി വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ് എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.കേരളത്തിലെ വളർന്നുവരുന്ന...

വെഡ്ലാൻഡിന്റെ കൊല്ലം ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

WALK-IN INTERVIEW at Wedland, Kollamവെഡ്ലാൻഡിന്റെ കൊല്ലം ഷോറൂമിലേക്ക് പ്രവൃത്തി പരിചയവും ആശയവിനിമയ പാടവമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.ഫ്ളോർ മാനേജർ - Mകസ്റ്റമർ റിലേഷൻ മാനേജർ സെയിൽസ് M/Fകസ്റ്റമർ കെയർ എക്സിക്യുട്ടീവ്സ്ബില്ലിംഗ്ഡാറ്റാ എൻട്രിതാമസം, ഭക്ഷണം...

ഗോവ ഷിപ്‌യാഡിൽ 253 ഒഴിവ്; ഓൺലൈനായി അപേക്ഷിക്കാം 2022 ഏപ്രിൽ 28 വരെ

ഗോവ ഷിപ്‌യാഡ് ലിമിറ്റഡിലെ 253 ഒഴിവിൽ നേരിട്ടുള്ള നിയമനം. മാർച്ച് 29 മുതൽ ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.തസ്തികയും യോഗ്യതയും:അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്‌ലേറ്റർ): ഹിന്ദി ബിരുദം, ഡിപ്ലോമ ഇൻ...

കൊല്ലം ജില്ലാ സഹകരണ പ്രിന്റിംഗ് സൊസൈറ്റിയിൽ ഒഴിവ്

കൊല്ലം ജില്ലാ സഹകരണ പ്രിന്റിംഗ് സൊസൈറ്റിയിൽ അവസരം. CTP OPERATOR, DTP OPERATOR ആണ് ഒഴിവ്Walk In-Interview11-04-2022 at 11 A.M. Dist. Co-operative Printing Press, Kadappakkada, KollamCTP OPERATOR: മുൻപരിചയം...

പുനലൂർ രാധാസിൽ തൊഴിലവസരം

പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്ത വരുമായ സ്ത്രീകളെയും ആവശ്യമുണ്ട്.വെൽകം ഗേൾസ് - 5ജെൻസ് വെയർ സെക്ഷൻ- 25സാരി സെക്ഷൻ- 10കിഡ്സ് വെയർ സെക്ഷൻ-...

പട്ടികജാതി വികസന വകുപ്പില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: 44 ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയത്തിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ക്ഷണിച്ചു. 44...

Srivari Automotives Pvt. Ltd ൽ ഒഴിവ് : നിരവധി തൊഴിലവസരങ്ങൾ

Srivari Automotives Pvt. Ltd hiring🔸SALES MANAGER : Graduation with 5 + years of sales experience 🔸ACCOUNTANT : Mcom / Bcom with 3 years experience,...

മഹാറാണി സിൽക്സ് കൽപറ്റയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

മഹാറാണി സിൽക്സ് കൽപറ്റയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്ഫ്ളോർ മാനേജർ (20 nos )(ടെക്സ്റ്റയിൽ മേഖലയിലോ മറ്റു മേഖലകളിലോ 4 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം)സെയിൽസ് സ്റ്റാഫ് ലേഡീസ് & ജെന്റ്സ് (100 Nos), (ടെക്സ്റ്റയിൽ...

വൈദ്യരത്നം കമ്പിനിയിൽ തൊഴിലവസരം

VAIDYARATNAM hiringMARKETING EXECUTIVEQualification : MBA in Marketing with 3 - 5 years of Sales / Sales Administration Experience MACHINE OPERATORQualification : ITI with 2...

വിപ്രോയിലെ (Wipro) വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Applications are invited from graduates for various vacancies in Wiproസോഫ്റ്റ്‌വെയർ  കമ്പനിയായ വിപ്രോയിൽ ബിരുദധാരികൾക്ക് അവസരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിപ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.wipro.com അപേക്ഷിക്കാം. ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയ്നി,...

ആലപ്പുഴയിലെ പ്രമുഖ CBSE സ്കൂളിൽ നിരവധി ഒഴിവുകൾ : അഭിമുഖം ഏപ്രിൽ 8ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം നടക്കുന്നഅഭിമുഖത്തിൽ CBSE സ്കൂളിലെ വിവിധ തസ്തികകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ കൊടുക്കുന്നു. യോഗ്യരായവർ 2022 ഏപ്രിൽ 8ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക

പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള ഏപ്രില്‍ എട്ടിന്

തൊഴില്‍ മേള 2022 ഏപ്രില്‍ എട്ടിന്പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ എട്ടിന് തൊഴില്‍ മേള നടത്തുന്നു.ഫിസിക്സ് ടീച്ചര്‍...

ബെറ്റർ ചോയിസ് ഹൈപ്പർമാർക്കറ്റിൽ തൊഴിലവസരങ്ങൾ

കേരളത്തിൽ വളർന്നുവരുന്ന പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ ബെറ്റർ ചോയിസ് ഹൈപ്പർമാർക്കറ്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു.1)പർച്ചേസ് മാനേജർ - കുറഞ്ഞത് അഞ്ചു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.2)ഫ്ലോർ മാനേജർ -...

ESAF Customer Care Executive ആകാം : എറണാകുളം ജില്ലക്കാർക്ക് അവസരം

ESAF CO-OPERATIVE hiring CUSTOMER CARE EXECUTIVEWALK - IN - INTERVIEW DATE : 6th APRIL 2022 TIME : 10:00 AMVenue : ESAF SMALL FINANCE...

പഞ്ചാബ് നാഷണൽ ബാങ്കിൽ 18 പാർട്ട് ടൈം സ്വീപ്പർ ഒഴിവ് : Part time Sweeper

പഞ്ചാബ് നാഷണൽ ബാങ്കിൽ 18 പെർമനന്റ് പാർട്ട് ടൈം സ്വീപ്പർ ഒഴിവ്, കോഴിക്കോട് സർക്കിളിലാണ് ഒഴിവ്. മൂന്ന് ജില്ലകളിലാണ് അവസരം. തപാലിൽ അപേക്ഷിക്കണം.ഒഴിവുള്ള ജില്ലകൾകോഴിക്കോട്-8 (ജനറൽ 4, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്.-1),...

ഒഡെപെക് മുഖേന നഴ്‌സുമാർക്ക് ബെൽജിയത്തിൽ നിയമനം: 36 ഒഴിവ്

ഒഡെപെക് മുഖേന ബെൽജിയത്തിൽ നഴ്‌സുമാർക്ക് അവസരം. 36 ഒഴിവ്. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരംഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി...

BHIMA JEWELS Pvt Ltd ൽ അവസരം

BHIMA JEWELS Pvt Ltd, Perinthalmanna Branch is looking for qualified and experienced candidates who would be keen to join our team.🔸SALES EXECUTIVES• Graduation/ Plus...

കേരളത്തിലെ ഗവ. ഓഫീസുകളിലെ തൊഴിലവസരങ്ങൾ

നിര്‍മ്മിതി കേന്ദ്രത്തില്‍ അക്കൗണ്ടന്‍റ്ആലപ്പുഴ: ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ ഒഴിവുള്ള അക്കൗണ്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും കമ്പ്യൂട്ടര്‍, ടാലി/ജി.എസ്.ടി യില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 35ല്‍...

നോർക്ക റിക്രൂട്ട്മെന്റ് UK യിലേക്കും; നഴ്സുമാർക്ക് അപേക്ഷിക്കാം

മലയാളി നഴ്സുമാർക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് നോർക്ക റൂട്ട്സ് യു കെയിലേക്കും റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ എസ് എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ...

2022 ഏപ്രിൽ 2 – കേരളത്തിലെ തൊഴിലവസരങ്ങൾ

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനംകുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനംവാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഈവനിങ് ഒ.പിയിലെ ഡോക്ടര്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകൃത...

ECKTM INTERVIEW ALERTCompany Name: Kelachandra Wood Zone

ECKTM INTERVIEW ALERT🏢Company Name: Kelachandra Wood Zone (Kzone.in Interiors)🔘1.Sales Executive(Male)Qualification: Plus two/Degree Fresher’s/Experienced Salary: 15k Job Location: Kottayam, Pathanamthitta, Ernakulam, Trivandrum, Palakkad, Kannur,...

200-ലേറെ ഒഴിവുകളുമായി ഇസാഫ് കോഓപ്പറേറ്റീവ് ഇന്റർവ്യൂ ഏപ്രിൽ 7ന്.

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ 2022 ഏപ്രിൽ 7 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ ...

സൗദി അറേബ്യയിൽ നഴ്സുമാർക്ക് അവസരം

RECRUITMENT OF FEMALE B.SC NURSES TO A FAMOUS HOSPITAL IN SAUDI ARABIAസ്ത്രീകൾക്ക് അവസരം1 വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന4050 സൗദി റിയാൽ ശമ്പളംവയസ് : 40 വയസ്Job...

01.04.2022 – കേരളത്തിലെ ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ലാബ് ടെക്നീഷ്യന്‍മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന്...

Career Campus- Aviation, Logistics & Language Academy – Walk – in – Interview

CAREER CAMPUS - AVIATION , LOGISTICS & LANGUAGE ACADEMY WALK - IN - INTERVIEW DATE : 4th MONDAY, 5th TUESDAY & 6th WEDNESDAY...

കേരള സ്റ്റേറ്റ് ജോബ് പോർട്ടലിൽ വന്നിട്ടുള്ള ഒഴിവുകൾ

DEVELOPMENT OFFICER (BDO)at LOQZ LLPLast date to apply: 05 Apr 2022Qualification: Any QualificationJob Location: Kollam, Alappuzha, Ernakulam, Idukki, Kottayam, Pathanamthitta, ThiruvananthapuramPreferred Location: Kollam, Alappuzha,...

ഇന്ത്യൻ നേവിയിൽ സെയ്‌ലർ ഒഴിവ് : – 2500 ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (AA), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (SSR) ഓഗസ്റ്റ് 2022 ബാച്ചുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2500 ഒഴിവ്. ഓൺലൈൻ...

മലപ്പുറം ജില്ലയിലെ തൊഴിലവസരങ്ങൾ

പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനംവാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ എളമരം ഉപകേന്ദ്രത്തിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി...

മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ് ഡ്രൈവ് ഏപ്രിൽ 8 ന് : 147 ഒഴിവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ...

രശ്മി ഹാപ്പി ഹോമിൽ നിരവധി ഒഴിവുകൾ

തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോമിന്റെ പുതിയ ഷോറൂമുകളിലെ വിവിധ തസ്തികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്അക്കൗണ്ട്സ് അസിസ്റ്റന്റ്- (ബി.കോം, Year Experience)ഇലക്ട്രീഷ്യൻ & പ്ലംബർ- ITI...

SSC Recruitment : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 3603 ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 30

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC - Staff Selection Commission) കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), സെൻട്രൽ ബ്യൂറോ ഓഫ്...

കേരളത്തിലെ എല്ലാ ജില്ലകളിലെയും തൊഴിലവസരങ്ങൾ : Jobs in Kerala

Very urgently required FRONT OFFICE HOUSEKEEPINGFemale / MaleLocations : Trivandrum, Cochin, GuruvayurSalary Package after Interview Whats app your CV : 8138892638 ( DO...

കിഫ്ബിയിൽ വിവിധ വിജ്ഞാപനങ്ങളിലായി ഒഴിവുകൾ

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (KIIFB)ഒഴിവുകൾ. വിവിധ വിജ്ഞാപനങ്ങളിലായി 50 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.തസ്തിക, ഒഴിവ്, യോഗ്യത, ക്രമത്തിൽ🔸ജൂനിയർ കൺസൾട്ടന്റ് - പി.എസ്.സി (18): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, 3 വർഷ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ഡവലപ്മെന്റ് വിളിക്കുന്നു; 2999 ഒഴിവ് – പ്ലസ്ടു യോഗ്യത

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ അവസരം. 2659 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 20 വരെ. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവ്...

Infosys Off Campus Drive 2022

Infosys Off Campus Drive 2022 | Systems Engineer, Operations Executive & Process Executive | 2019/2020/2021/2022 Batch | Freshers | Across India | Last Date...

ആംബുലനൻസ് ഡ്രൈവർ ഒഴിവ്

ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത :ഹെവി വെഹിക്കിള്‍...

റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 103 ഒഴിവ്; Railtel Recruitment

പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കോർപറേറ്റ്, റീജനൽ ഓഫിസുകളിൽ ഗ്രാജുവേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരം. 103 ഒഴിവ്. 1 വർഷ പരിശീലനം. 2022 ഏപ്രിൽ 4 വരെ അപേക്ഷിക്കാം....

ലൈഫ് മിഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ തസ്തികയില്‍ താത്കാലിക ഒഴിവ്

താത്കാലിക ഒഴിവ്ലൈഫ് മിഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.അംഗീകൃത സര്‍വ്വകലാശാല ബിരുദം,ഡി.സി.എ തത്തുല്യം, എം.എസ്.ഓഫീസ്, ഇംഗ്ലീഷ്...

സിഡാക്കിൽ 26 ഒഴിവ്; സ്ഥിര നിയമനം | C-DAC Recruitment 2022

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) 26 ഒഴിവ്. റഗുലർ നിയമനം. 2022 ഏപ്രിൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.തസ്തിക, യോഗ്യത, പ്രായപരിധി:അസിസ്റ്റന്റ്: ബിരുദം, 7...

Most Read

This will close in 10 seconds